മദ്യലഹരിയിൽ കൂട്ടുകാരിക്ക് മുന്നിൽ തോക്ക് പുറത്തെടുത്ത് യുവാവ്; അബദ്ധം പിണഞ്ഞത് സ്വന്തം ശരീരത്തിൽ നിറയൊഴിച്ചപ്പോൾ
- Published by:meera
- news18-malayalam
Last Updated:
Man shots himself after taking his pistol out in drunken state | ഡൽഹിയിൽ ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവം
advertisement
1/4

മദ്യലഹരിയിൽ കൂട്ടുകാരിക്ക് മുന്നിൽ തന്റെ പക്കലുള്ള തോക്ക് പ്രദർശിപ്പിച്ച യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്
advertisement
2/4
ഡൽഹിയിൽ ന്യൂ ഇയർ പാർട്ടിക്കിടെയാണ് മദ്യപിച്ച രണ്ട് ആൺ സുഹൃത്തുക്കളിലൊരാൾ കയ്യിലെ തോക്ക് പുറത്തെടുത്തത്
advertisement
3/4
എന്നാൽ അബദ്ധത്തിൽ തോക്കിൽ നിന്നും വെടി പൊട്ടുകയായിരുന്നു. സ്വന്തം കാലിലേക്കാണ് തോക്കിൽ നിന്നും നിറയൊഴിച്ചത്. സംഭവത്തിൽ സോനു ശർമ്മയെന്നയാൾ ബുള്ളറ്റ് തറക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടി
advertisement
4/4
സോനു, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. നിയമാനുസൃതമല്ലാതെ തോക്ക് കൈവശം വച്ച കുറ്റത്തിനാണ് അറസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
മദ്യലഹരിയിൽ കൂട്ടുകാരിക്ക് മുന്നിൽ തോക്ക് പുറത്തെടുത്ത് യുവാവ്; അബദ്ധം പിണഞ്ഞത് സ്വന്തം ശരീരത്തിൽ നിറയൊഴിച്ചപ്പോൾ