TRENDING:

'എനിക്ക് നിന്നോട് സ്നേഹം സ്നേഹം മാത്രം; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

Last Updated:
ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍
advertisement
1/5
'എനിക്ക് നിന്നോട് സ്നേഹം സ്നേഹം മാത്രം; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍
ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഭാവന. ഇന്ന് താരത്തിന്റ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്. ഇപ്പോഴിതാ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും നടിയുമായ മഞ്ജു വാര്യര്‍ ആശംസയറിയിച്ച് രംഗത്ത് എത്തി.
advertisement
2/5
 മഞ്ജു ആശംസയറിയിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ആശംസയറിയിച്ച് എത്തിയത്.
advertisement
3/5
പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍.സ്നേഹം, സ്നേഹം മാത്രം എന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഭാവനയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്.
advertisement
4/5
ഭാവനയുടെ ജന്മദിനത്തിന്  മഞ്ജുവിന്റെ ഒരു പോസ്റ്റും പതിവാണ്. ഈ കൂട്ടുകാരികൾ ഇപ്പോഴും ഒത്തുകൂടലിനു പ്രാധാന്യം നൽകുന്നവരാണ്.
advertisement
5/5
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്, ഭാവനയുടെ ആത്മസുഹൃത്തുക്കൾ ആയ ശില്പ ബാല, മൃദുല, ഷഫ്ന സംയുക്ത തുടങ്ങി ഒട്ടനവധി ആളുകൾ ആണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എനിക്ക് നിന്നോട് സ്നേഹം സ്നേഹം മാത്രം; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories