TRENDING:

ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ അമ്മ നഗ്നയായി ഫ്രെയിമിൽ; ഞെട്ടിത്തരിച്ച് ടീച്ചർ

Last Updated:
Mother Accidentally Flashes Son’s Video Lessons | നഗ്നയായ അമ്മ അറിയാതെ അബദ്ധത്തിലാണ് ഓൺലൈൻ ക്‌ളാസ്സിനിടെ കടന്നു വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്‌തു!
advertisement
1/6
ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ അമ്മ നഗ്നയായി ഫ്രെയിമിൽ; ഞെട്ടിത്തരിച്ച് ടീച്ചർ
മകന്റെ ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ നഗ്നയായ അമ്മ ഫ്രയിമിൽ! ടീച്ചർ ഉടൻ തന്നെ ഇടപെട്ടെങ്കിലും സംഭവം കൈവിട്ടു പോയി. മകന് സൂം ക്ലാസ് നടക്കുന്നത് അറിയാതെയാണ് അമ്മ കടന്നു വന്നത്
advertisement
2/6
വിദേശത്തെ ഓൺലൈൻ ക്ലാസ്സിനിടെയാണ് സംഭവം. വസ്ത്രമെടുക്കാനായി അമ്മ കടന്നു പോകുന്നതിനിടെയാണ് ക്യാമറയിൽ പെട്ടത്. ആരെയോ പിന്നാലെ കണ്ടതും കുട്ടി തിരിഞ്ഞു നോക്കുന്നുമുണ്ട്
advertisement
3/6
എന്നാൽ അമ്മ ക്യാമറ ഇരിക്കുന്ന സ്ഥലത്തേക്ക് തിരിയുകപോലും ചെയ്യാതിരുന്നതിൽ നിന്നും അബദ്ധം പറ്റിയതാണെന്ന് വ്യക്തം. അമളിപറ്റിയെന്ന് അറിഞ്ഞതും അവർ കുതറിപ്പായുന്നുണ്ട്. സംഭവം കണ്ണിൽപ്പെട്ടതും ടീച്ചർ കുട്ടിയോട് പെട്ടെന്ന് തന്നെ സന്ദേശം കൈമാറി
advertisement
4/6
ക്യാമറ ഓഫ് ചെയ്യാനായിരുന്നു നിർദേശം. ഞെട്ടിത്തരിച്ച ഭാവത്തിൽ അവർ അത് ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ തീരെ ചെറിയ കുട്ടിയായതിനാൽ പെട്ടെന്ന് നിർദ്ദേശം അനുസരിക്കാൻ കുട്ടിക്കാവുന്നുമില്ല (പ്രതീകാത്മക ചിത്രം)
advertisement
5/6
ഈ വീഡിയോ എങ്ങനെയോ സോഷ്യൽ മീഡിയയിലുമെത്തി. ദശലക്ഷക്കണക്കിനു വ്യൂസും ലക്ഷക്കണക്കിന് ഷെയറും ഇതിനോടകം നടന്നു കഴിഞ്ഞു. പലരും സൂം ക്‌ളാസ്സുകൾക്കെതിരെ രോഷാകുലരാവുകയും ചെയ്യുന്നുണ്ട് (പ്രതീകാത്മക ചിത്രം)
advertisement
6/6
സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ക്യാമറയ്ക്കു മുന്നിലിരിക്കുന്ന ആളെ മാത്രം ഫോക്കസ് ചെയ്ത് പിന്നിലുള്ളത് അവ്യക്തമാക്കുന്ന ഫീച്ചർ സൂം കൊണ്ടുവരണം എന്ന് ഒരു നിർദ്ദേശമുണ്ട്. സൂം വഴിയുള്ള ഓൺലൈൻ ക്‌ളാസ് നിർത്തണമെന്നും ചിലർ ആവശ്യപ്പെടുന്നു (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Buzz/
ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ അമ്മ നഗ്നയായി ഫ്രെയിമിൽ; ഞെട്ടിത്തരിച്ച് ടീച്ചർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories