Namitha Pramod| പൊട്ടോ.. മൂക്കുത്തിയോ നിങ്ങൾക്കിഷ്ടപ്പെട്ടത്? നമിത പ്രമോദിന്റെ ഈ ലുക്ക് ഇഷ്ടായോ
- Published by:Ashli
- news18-malayalam
Last Updated:
അതോ കറുത്ത മറുകോ? എത്ര മായിച്ചു കളഞ്ഞാലും മനസിന് പോകുന്നില്ല എന്റെ മനസിൽ പതിഞ്ഞ് പതിഞ്ഞ് നിൽക്കുകയാണ്
advertisement
1/6

മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചത്.
advertisement
2/6
പൊട്ടോ.. മൂക്കുത്തിയോ അതോ കറുത്ത മറുകോ? എന്നാണ് നമിത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
advertisement
3/6
എത്ര മായിച്ചു കളഞ്ഞാലും മനസിന് പോകുന്നില്ല എന്റെ മനസിൽ പതിഞ്ഞ് പതിഞ്ഞ് നിൽക്കുകയാണ്, അതിശയകരമായ സൗന്ദര്യമാണ് നിങ്ങൾക്കുള്ളതെന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. ചിത്രങ്ങൾ പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
advertisement
4/6
@skabhijithphotography ആണ് നമിതയുടെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ് നമിത.
advertisement
5/6
ടെലിവിഷൻ പരമ്പരകളിലൂടെയാണ് നമിത അഭിനയത്തിലേക്ക് ചുവട് വെയ്ക്കുന്നത്. ട്രാഫിക്ക് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
advertisement
6/6
നിവിൻ പോളിയ്‌ക്കൊപ്പം പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത ആദ്യമായി മുഖ്യവേഷത്തിലെത്തുന്നത്. തുടർന്ന് ദിലീപിനൊപ്പം സൗണ്ട് തോമയിലും കുഞ്ചാക്കോ ബോബനൊപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രങ്ങളിൽ തിളങ്ങി.
മലയാളം വാർത്തകൾ/Photogallery/Buzz/
Namitha Pramod| പൊട്ടോ.. മൂക്കുത്തിയോ നിങ്ങൾക്കിഷ്ടപ്പെട്ടത്? നമിത പ്രമോദിന്റെ ഈ ലുക്ക് ഇഷ്ടായോ