പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ്; കുഞ്ഞു മാലാഖയായി നിലാ ബേബി; ചിത്രങ്ങൾ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും.
advertisement
1/5

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.സ ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് പേളിയും ശ്രീനിഷും നിലാ ബേബിയും. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാൻ മറന്നില്ല.
advertisement
2/5
പേളിയെ ചേർത്ത് പിടിച്ച ശ്രീനിഷിനെയും നില ബേബിയെയുമാണ് ചിത്രത്തിലുള്ളത്. മൂന്ന് പേരും ചുവപ്പ് വെള്ള ഡ്രസ്സലാണ് ഇത്തവണ എത്തിയത്.
advertisement
3/5
രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും. ഇതിന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്
advertisement
4/5
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.
advertisement
5/5
പേളിയുടെ വളകാപ്പ് ചടങ്ങിൽ പേളിയും ഭർത്താവ് ശ്രീനിഷും മകൾ നില ശ്രീനിഷും
മലയാളം വാർത്തകൾ/Photogallery/Buzz/
പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ്; കുഞ്ഞു മാലാഖയായി നിലാ ബേബി; ചിത്രങ്ങൾ വൈറൽ