TRENDING:

Pearle Maaney | 'പരം സുന്ദരി'; ചുവന്ന പട്ടുസാരിയിൽ അതീവസുന്ദരിയായി പേളി മാണി

Last Updated:
പേളി മാണിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ 'സുന്ദരി മണി' എന്ന് ആരും പറയും
advertisement
1/6
Pearle Maaney | 'പരം സുന്ദരി'; ചുവന്ന പട്ടുസാരിയിൽ അതീവസുന്ദരിയായി പേളി മാണി
പേളി മാണി (Pearle Maaney). പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും (Srinish Aravind)  എന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇവരുടെ രണ്ടു മക്കളും നിലയും, നിറ്റാരയും പ്രേക്ഷര്‍ ഏറ്റെടുത്തിട്ടുണ്ട്.
advertisement
2/6
എപ്പോഴും എല്ലാ സന്തോഷങ്ങളും ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.  ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് പേളിയുടെ പങ്കുവെച്ച ചിത്രങ്ങൾ.
advertisement
3/6
ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണിത്. ഒറ്റ നോട്ടത്തിൽ തന്നെ 'പരം സുന്ദരി' എന്ന് ആരും പറയും, രണ്ടു കുട്ടികളുടെ അമ്മയായ പേളിയെ കണ്ടാൽ.
advertisement
4/6
ചുവന്ന സാരിക്ക് ഇണങ്ങുന്ന ട്രഡീഷണൽ ആഭരണങ്ങളാണ് പേളി അണിഞ്ഞിരിക്കുന്നത്. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയമാണ് പേളിയുടേയും ശ്രൂനിഷിന്റെയും. ഇത് ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.
advertisement
5/6
അടുത്തിടെയാണ് ഇവർ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബത്തിനോടൊപ്പം മൂന്നാറിലായിരുന്നു. ആഘോഷം ഇതിന്റെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു.
advertisement
6/6
2018 ഡിസംബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ സ്നേഹത്തിന് കൂട്ടായി കുഞ്ഞുമണിയായ നിലയും 2021 ല്‍ എത്തുകയും ചെയ്തു.പിന്നീട് 2024 ൽ നിലയ്ക്ക് കൂട്ടായി നിറ്റാരയും എത്തി. ഒരാൾക്ക് മൂന്ന് വയസ്സും ഒരാൾക്ക് നാല് മാസവുമാണ് പ്രായം.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | 'പരം സുന്ദരി'; ചുവന്ന പട്ടുസാരിയിൽ അതീവസുന്ദരിയായി പേളി മാണി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories