TRENDING:

Sara Tendulkar: സച്ചിന്‍റെ മകൾ സാറ ടെണ്ടുൽക്കർ അഭിനയത്തിലേക്കോ?

Last Updated:
അധികം വൈകാതെ താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
1/5
Sara Tendulkar: സച്ചിന്‍റെ മകൾ സാറ ടെണ്ടുൽക്കർ അഭിനയത്തിലേക്കോ?
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ ടെണ്ടുൽക്കർക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.
advertisement
2/5
ബുധനാഴ്ച മുംബൈയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്.
advertisement
3/5
നീല നിറത്തിലുള്ള മിനി ​ഗൗൺ ആയിരുന്നു സാറ ധരിച്ചിരുന്നത്. ചുറ്റും നിറഞ്ഞ ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടുകൂടി സാറ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോയിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
advertisement
4/5
നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചി സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വൈകാതെ താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
5/5
നിലവിൽ ഇൻ‍സ്റ്റ​ഗ്രാമിൽ സജീവമാണ് സാറ. 6.8 മില്യൺ ഫോളോവേഴ്സ് താരത്തിന് ഇൻസ്റ്റ​ഗ്രാമിലുണ്ട്. ഫാഷന്‍ ലോകത്ത് സജീവമാണ് സാറ.
മലയാളം വാർത്തകൾ/Photogallery/Buzz/
Sara Tendulkar: സച്ചിന്‍റെ മകൾ സാറ ടെണ്ടുൽക്കർ അഭിനയത്തിലേക്കോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories