TRENDING:

Saniya Iyyappan | ഓസ്‌ട്രേലിയയുടെ ഭംഗി നുകർന്ന് സാനിയ അയ്യപ്പൻ; അടിപൊളി വെക്കേഷൻ ചിത്രങ്ങളുമായി താരം

Last Updated:
ഓസ്ട്രേലിയയുടെ പ്രകൃതിഭംഗി ആസ്വദിച്ച് സാനിയ അയ്യപ്പൻ
advertisement
1/8
Saniya Iyyappan | ഓസ്‌ട്രേലിയയുടെ ഭംഗി നുകർന്ന് സാനിയ അയ്യപ്പൻ; അടിപൊളി വെക്കേഷൻ ചിത്രങ്ങളുമായി താരം
സാനിയ അയ്യപ്പൻ (Saniya Iyyappan) എവിടെയാണ് എന്ന ചോദ്യത്തിന് നടി നൽകുന്ന ഏറ്റവും പുതിയ മറുപടി താൻ ഓസ്ട്രേലിയയിലാണ് എന്നാണ്. ഇവിടുത്തെ മനോഹാരിത നുകരുന്ന തിരക്കിലാണ് സാനിയ. കുറച്ചു ദിവസങ്ങളായി ഓസ്ട്രേലിയയിലെ മെൽബണിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങളാണ് സാനിയ അയ്യപ്പന് പങ്കിടാൻ ഉള്ളത്
advertisement
2/8
കണ്ടാൽ ആരും മോഹിക്കുന്ന, ദൃശ്യചാരുത നിറഞ്ഞ, പ്രകൃതി രമണീയമായ സ്ഥലങ്ങളാണ് സാനിയ അയ്യപ്പൻ സന്ദർശിച്ചിട്ടുള്ളത്. ഇവിടുത്തെ നദീതടങ്ങളും മരങ്ങളും മണ്ണും ചേരുന്ന പ്രകൃതിയെ സാനിയ പരിചയപ്പെടുത്തും (തുടർന്ന് വായിക്കുക)
advertisement
3/8
ഷെഡ്യൂൾ ചെയ്ത ഒരു ട്രിപ്പ് ആണ് താൻ നടത്തുന്നത് എന്ന് സാനിയയുടെ പോസ്റ്റ് കണ്ടാൽ വ്യക്തം. അതുപ്രകാരമാണ് സാനിയ ഓരോ സ്ഥലങ്ങൾ സന്ദർശിക്കുക
advertisement
4/8
ഓസ്ട്രേലിയ മാത്രമല്ല, അതിനു മുൻപ് ദുബായ് സന്ദർശിച്ച ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിരുന്നു. വിദേശ യാത്രകൾ ഏറെ ആസ്വദിക്കുന്ന കൂട്ടത്തിലാണ് സാനിയ
advertisement
5/8
ഇൻസ്റ്റഗ്രാം ചിത്രങ്ങളായും സ്റ്റോറിയായും സാനിയ ഓസ്‌ട്രേലിയൻ വിശേഷങ്ങൾ പങ്കിടുന്നു. സോളോ ട്രിപ്പ് ആണെന്ന സൂചനയുണ്ടെങ്കിലും ചിലതിൽ ഒപ്പം ചിലരെയും കാണാം
advertisement
6/8
നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ആണ് സാനിയയുടെ ഏറ്റവും പുതിയ സിനിമ. ഇതിൽ വൈഷ്ണവി എന്ന വേഷമാണ് സാനിയ ചെയ്തിട്ടുള്ളത്
advertisement
7/8
ഒട്ടേറെ വിമർശനങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസ് വിജയമാകാതെ പോയി. വിക്രം പ്രഭുവിന്റെ തമിഴ് ചിത്രം അടുത്തതായി വരാനുണ്ട്
advertisement
8/8
ഓസ്‌ട്രേലിയൻ യാത്രയിൽ അൽപ്പം റിഫ്രഷ് ചെയ്യാൻ പൂളിലേക്ക് ഇറങ്ങിയ സാനിയ അയ്യപ്പൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyyappan | ഓസ്‌ട്രേലിയയുടെ ഭംഗി നുകർന്ന് സാനിയ അയ്യപ്പൻ; അടിപൊളി വെക്കേഷൻ ചിത്രങ്ങളുമായി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories