TRENDING:

Dulquer Salmaan | ദുൽഖറിന്റെ അലമാരയിലേക്ക് നോക്കിയാൽ ഉണ്ടാവുന്ന അവസ്ഥ! സ്റ്റൈലിസ്റ്റിന്റെ പോസ്റ്റ്

Last Updated:
ഡി.ക്യൂ. ആരാധകർ പോലും ഇതുവരെ കാണാത്ത ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്
advertisement
1/6
Dulquer Salmaan | ദുൽഖറിന്റെ അലമാരയിലേക്ക് നോക്കിയാൽ ഉണ്ടാവുന്ന അവസ്ഥ! സ്റ്റൈലിസ്റ്റിന്റെ പോസ്റ്റ്
നടൻ ദുൽഖർ സൽമാന്റെ (Dulquer Salmaan) സിനിമകൾ കഴിഞ്ഞാൽ നിങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കുന്നതെന്താണ്? അദ്ദേഹത്തിന്റെ കാറുകൾ എന്നാവും ഒരുത്തരം. മറ്റൊരു കാര്യം എന്തെന്ന് ചോദിച്ചാൽ, അതിനും വേറെ മറുപടിയുണ്ടാവില്ല. ഇദ്ദേഹത്തിന്റെ സ്റ്റൈൽ സെൻസ് ഏവർക്കുമറിയാം. പിതാവ് മമ്മൂട്ടിയും ഇക്കാര്യത്തിൽ ഒരടി പിന്നോട്ടില്ല എന്ന നിലപാടിലാണ് ഇപ്പോഴും എപ്പോഴും
advertisement
2/6
പ്രധാനപ്പെട്ട പരിപാടികളിലും ഫോട്ടോഷോട്ടുകളിലും ദുൽഖറിനെ തയാറാക്കാൻ ഒരു സ്റ്റൈലിസ്റ്റ് ഉണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ദുൽഖറിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ ഉൾപ്പെടെ വരാറുമുണ്ട്. സ്റ്റൈലിസ്റ്റ് ഉണ്ടെങ്കിലും, ദുൽഖർ എന്ന നായകന്റെ സ്റ്റൈൽ സെൻസ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഒന്നാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഇദ്ദേഹത്തിന്റെ അലമാര തുറന്ന് പേർസണൽ വസ്ത്രശേഖരം നോക്കിയാൽ ആരും ഞെട്ടിയേക്കും. എന്നാൽ സ്വന്തം സ്റ്റൈലിസ്റ്റ് തന്നെയാണ് ഇക്കാര്യം പറയുന്നതെങ്കിൽ, അക്കാര്യം ഒന്നോർത്തുനോക്കുക. ദുൽഖറിന്റെ സ്റ്റൈലിസ്റ്റ് ഹർമാൻ കൗർ തന്നെയാണ് ഇപ്പോൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളത്
advertisement
4/6
പറഞ്ഞ കാര്യത്തിൽ വാസ്തവമുണ്ട് എന്നറിയാൻ ദുൽഖർ ഇതേ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീ-ഷെയർ ചെയ്തത് ധാരാളം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഹർമൻ കൗർ ആണ് ആ കാഴ്ച കണ്ടു ഞെട്ടിയത്
advertisement
5/6
ദുൽഖറിന്റെ അത്യന്തം സ്റ്റൈലിഷ് ആയ പേർസണൽ വസ്ത്ര കളക്ഷൻ തന്റെ ജീവിതത്തെ സമ്മർദ്ദത്തിലാഴ്ത്തുന്നു എന്ന് ഹർമൻ കൗർ  ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്‌തു. തമാശരൂപേണെയാണ്‌ ഹർമൻ ഇക്കാര്യം അവതരിപ്പിച്ചത്.
advertisement
6/6
അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ശ്രുതി ഹാസൻ തുടങ്ങിയ സെലിബ്രിറ്റികൾക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന വ്യക്തിയാണ് ഹർമൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Dulquer Salmaan | ദുൽഖറിന്റെ അലമാരയിലേക്ക് നോക്കിയാൽ ഉണ്ടാവുന്ന അവസ്ഥ! സ്റ്റൈലിസ്റ്റിന്റെ പോസ്റ്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories