TRENDING:

Career: ഗ്രാമീൺ ബാങ്കുകളിൽ ഓഫീസറാകാം; 8401 ഒഴിവുകൾ

Last Updated:
പൊതുപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
advertisement
1/7
Career: ഗ്രാമീൺ ബാങ്കുകളിൽ ഓഫീസറാകാം; 8401 ഒഴിവുകൾ
രാജ്യത്തെ 45 റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപ്പർപ്പസ് (ഗ്രൂപ്പ് ബി) തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെഴ്സണൽ സിലക്ഷൻ (IBPS)നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
advertisement
2/7
ആകെ 8401 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീൺബാങ്കിൽ മാത്രം 162 ഒഴിവുണ്ട്.
advertisement
3/7
ജൂലൈ നാലുവരെ അപേക്ഷിക്കാം (www.ibps.in)
advertisement
4/7
ഓഫീസ് അസിസ്റ്റന്റ്- മൾട്ടി പർപ്പസ് തസ്തികയിൽ 3688 ഒഴിവുകളാണുള്ളത്.
advertisement
5/7
ഓഫീസർ സ്കെയിൽ -1 തസ്തികയിൽ 3382 ഒഴിവുമുണ്ട്.
advertisement
6/7
ഓഫീസർ സ്കെയിൽ- 2 വിഭാഗത്തിൽ 1174 ഒഴിവുകളുമുണ്ട്.
advertisement
7/7
ഓഫീസർ സ്കെയിൽ- 3ൽ 157 ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 86 ഒഴിവുകളും ഓഫീസർ സ്കെയിൽ -1 തസ്തികയിൽ 76 ഒഴിവുകളുമുണ്ട്.
മലയാളം വാർത്തകൾ/Photogallery/Career/
Career: ഗ്രാമീൺ ബാങ്കുകളിൽ ഓഫീസറാകാം; 8401 ഒഴിവുകൾ
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories