കൊറോണ വൈറസ് ബാധിതരെ മാത്രം ചികിത്സിക്കാൻ രാജ്യത്തെ ആദ്യ ആശുപത്രി സജ്ജമാക്കി റിലയൻസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് സെവൻ ഹിൽസ് ഹോസ്പിറ്റലിലാണ് കൊറോണ ബാധിതർക്കു മാത്രമായി ഒരു ആശുപത്രി ആരംഭിച്ചിരിക്കുന്നത്.
advertisement
1/15

ന്യൂഡൽഹി: കോവിഡ് -19 രോഗബാധിതരെ മാത്രം ചികിത്സിക്കാൻ 100 കിടക്കകളുള്ള രാജ്യത്തെ ആദ്യ ആശുപത്രി മുംബെയിൽ സജ്ജമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
advertisement
2/15
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് സെവൻ ഹിൽസ് ഹോസ്പിറ്റലിലാണ് കൊറോണ ബാധിതർക്കു മാത്രമായി ഒരു ആശുപത്രി ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
advertisement
3/15
രോഗവ്യാപനം പൂർണമായി തടയാനുള്ള ഒരു നെഗറ്റീവ് പ്രഷർ റൂമും ഈ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
4/15
"എല്ലാ കിടക്കകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ബയോ മെഡിക്കൽ ഉപകരണങ്ങളായ വെന്റിലേറ്റർ, പേസ് മേക്കറുകൾ, ഡയാലിസിസ് മെഷീൻ, രോഗികളെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്"- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
advertisement
5/15
കൊറോണ വ്യാപന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള പ്രത്യേക മെഡിക്കൽ സംവിധാനം ഏർപ്പെടുത്തുമെന്ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
6/15
രോഗബാധിതരെ ഐസൊലേറ്റ് ചെയ്ത് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.
advertisement
7/15
ലോധിവാലിയിൽ സമ്പൂർണ്ണ ഐസൊലേഷൻ സൗകര്യം ഒരുക്കി ജില്ലാ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
advertisement
8/15
രോഗ നിർണയത്തിനും പരിശോധനയ്ക്കുമായി ബയോ റിലയൻസ് ലൈഫ് സയൻസസ് പരിശോധനാ കിറ്റുകൾ ഉൾപ്പെടെയുള്ളവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
advertisement
9/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
10/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
11/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
12/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
13/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
14/15
റിലയൻസ് സെവൻ ഹിൽസ് ഹോസ്പിറ്റൽ
advertisement
15/15
റിലയൻസ്
മലയാളം വാർത്തകൾ/Photogallery/Corona/
കൊറോണ വൈറസ് ബാധിതരെ മാത്രം ചികിത്സിക്കാൻ രാജ്യത്തെ ആദ്യ ആശുപത്രി സജ്ജമാക്കി റിലയൻസ്