പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
- Published by:user_49
Last Updated:
പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു
advertisement
1/4

ഇടുക്കി മാങ്കുളത്ത് കെണിവച്ച് പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു.
advertisement
2/4
ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തില്‍ ആറു വയസു വരുന്ന പുലിയെ പിടിച്ചത്.
advertisement
3/4
ഇന്നലെ തോലുരിച്ച് പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിയാക്കിയത്. പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു.
advertisement
4/4
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പിന്റെ നടപടി.
മലയാളം വാർത്തകൾ/Photogallery/Crime/
പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍