TRENDING:

ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കുട്ടികളെ അമ്മയെ ഏൽപിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Last Updated:
മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഷംസാദിനെ വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഒമ്പതു വയസുള്ള ഷറഫുദീനും രണ്ടര വയസുള്ള ഹയാനും മക്കളാണ്. (റിപ്പോർട്ട് - സുവി വിശ്വനാഥ്)
advertisement
1/3
ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കുട്ടികളെ അമ്മയെ ഏൽപിച്ചു
തൃശൂർ: മാള പിണ്ടാണിയിൽ വീടിനകത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പിണ്ടാണിയിൽ വാടകവീട്ടിൽ താമസിക്കുന്ന വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദിന്റെ ഭാര്യ റഹ്മത്ത് (32) ആണ് കൊല്ലപ്പെട്ടത്.
advertisement
2/3
ഷംസാദിന്റെ ഉമ്മയുടെ അടുത്ത് കുട്ടികളെ ഏൽപ്പിച്ച് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി. റഹ്മത്തിനെ കൊണ്ടു വരാത്തതിനെ തുടർന്ന് ഉമ്മ പിണ്ടാണിയിലേക്ക് അന്വേഷിച്ചപ്പോഴാണ് അയൽവാസികൾ തിരക്കിയത്. അയൽവാസികളാണ് റഹ്മത്തിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
3/3
മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഷംസാദിനെ വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഒമ്പതു വയസുള്ള ഷറഫുദീനും രണ്ടര വയസുള്ള ഹയാനും മക്കളാണ്.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കുട്ടികളെ അമ്മയെ ഏൽപിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories