TRENDING:

ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

Last Updated:
ഒന്നര മീറ്ററോളം ഉയരത്തില്‍ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടികളാണ് പൊലീസ് സംഘം ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടിയത്.  (റിപ്പോർട്ട്- അശ്വിൻ വല്ലത്ത്)
advertisement
1/6
ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ 
വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ ബഷീറാണ് പിടിയിലായത്.
advertisement
2/6
നാദാപുരം കടമേരിയില്‍ ആണ് സംഭവം. മൂന്ന് മാസത്തിലധികം വളർച്ചയുള്ള 11 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയത്.
advertisement
3/6
നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
advertisement
4/6
വടകര റൂറല്‍ എസ്പി ശ്രീനിവാസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
advertisement
5/6
ഒന്നര മീറ്ററോളം ഉയരത്തില്‍ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടികളാണ് സംഘം ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടിയത്. 
advertisement
6/6
നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
മലയാളം വാർത്തകൾ/Photogallery/Crime/
ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories