TRENDING:

'അത് മാത്രം ചെയ്യരുത്'; അഭിനയ ലോകത്തിന്റെ പടിവാതില്‍ കയറുമ്പോള്‍ കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞതിങ്ങനെ

Last Updated:
സൗത്ത് ഇന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ടനടിയായ കീര്‍ത്തി സുരേഷിനോട് അമ്മ മേനക പറഞ്ഞത്
advertisement
1/9
അഭിനയ ലോകത്തിന്റെ പടിവാതില്‍ കയറുമ്പോള്‍ കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞതിങ്ങനെ
സൗത്ത് ഇന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ടനടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി മാത്രമല്ല അമ്മ മേനകയും പ്രിയങ്കരിയാണ്.
advertisement
2/9
ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേനകയുടെ പ്രതികരണം.
advertisement
3/9
“രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത്. ഒന്ന് സമയം പാലിക്കുക"; മേനക പറയുന്നു
advertisement
4/9
സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല.
advertisement
5/9
പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല,” മേനക പറയുന്നു.
advertisement
6/9
‘റിങ്മാസ്റ്റർ’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ റഫറൻസിനു വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വൈയിലെ കമൽഹാസനെയും കാണാൻ പറഞ്ഞുവെന്നും മേനക പറയുന്നു.
advertisement
7/9
മേനകയോടൊപ്പം കീര്‍ത്തി
advertisement
8/9
മൂത്തമകൾ രേവതിയെ സംവിധായികയായി കാണാനാണ് ആ​ഗ്രഹമെന്നും മേനക പറയുന്നു.
advertisement
9/9
മേനകയോടൊപ്പം കീര്‍ത്തി
മലയാളം വാർത്തകൾ/Photogallery/Film/
'അത് മാത്രം ചെയ്യരുത്'; അഭിനയ ലോകത്തിന്റെ പടിവാതില്‍ കയറുമ്പോള്‍ കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞതിങ്ങനെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories