TRENDING:

Vidyullekha Raman| തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി

Last Updated:
ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയയായ യുവനടി വിദ്യുലേഖ രാമൻ വിവാഹിതയായി. ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ.
advertisement
1/18
Vidyullekha Raman| തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി
തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി. സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
advertisement
2/18
ഡേറ്റിങ്ങ് ആപ്പിലൂടെയാണ് വിദ്യുലേഖയും സഞ്ജയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു..
advertisement
3/18
തമിഴ് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഈ യുവനടി ശ്രദ്ധനേടുന്നത്. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്ത'ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
advertisement
4/18
ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക, പുലി, മഹർഷി തുടങ്ങി തമിഴിലെയും തെലുങ്കിലെയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിദ്യുലേഖ.
advertisement
5/18
ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വിദ്യുലേഖയുടെ വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
advertisement
6/18
തമിഴ്, തെലുങ്ക് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് വിദ്യുലേഖ ശ്രദ്ധനേടുന്നത്. ഏതാനും ടിവി ഷോകളിലും വിദ്യുലേഖ അവതാരികയായി എത്തിയിരുന്നു.
advertisement
7/18
തമിഴ് ഹാസ്യ താരം സന്താനത്തിന്റെ ജോഡിയായി നിരവധി തമിഴ് സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച വേഷങ്ങൾ വിദ്യുലേഖ കൈകാര്യം ചെയ്തിട്ടുണ്ട്. 
advertisement
8/18
കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 
advertisement
9/18
ഇവരുടെ പ്രണയത്തിന് ഇരു വീട്ടുകാരും സമ്മതം അറിയിച്ചതിന് പിന്നാലെ,കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. 
advertisement
10/18
ചെന്നൈ ഇ,സി.ആറിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം നടന്നത്.  
advertisement
11/18
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
advertisement
12/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
13/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
14/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
15/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
16/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
17/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
advertisement
18/18
വിദ്യുലേഖ- സഞ്ജയ് വിവാഹ ചിത്രങ്ങൾ
മലയാളം വാർത്തകൾ/Photogallery/Film/
Vidyullekha Raman| തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories