TRENDING:

Celebrity vote | വോട്ട് ചെയ്ത് തലൈവരും തലയും ഉലകനായകനും

Last Updated:
Celebrities cast their vote in respective polling booths | അതിരാവിലെ വോട്ട് ചെയ്യാനെത്തി താരങ്ങൾ
advertisement
1/7
Celebrity vote | വോട്ട് ചെയ്ത് തലൈവരും തലയും
തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തലൈവർ രജനികാന്തും, ഉലകനായകൻ കമൽ ഹാസനും തല അജിത്തും
advertisement
2/7
തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ല മാരിസ് പോളിങ് ബൂത്തിലാണ് രജനി വോട്ട് രേഖപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/7
രജനികാന്ത് പോളിങ് ബൂത്തിൽ
advertisement
4/7
മക്കളായ ശ്രുതിക്കും അക്ഷരയ്ക്കുമൊപ്പമാണ് ഉലക നായകൻ കമൽ ഹാസൻ വോട്ട് ചെയ്യാനെത്തിയത്. ചെന്നൈ തെയ്‌നാംപേട്ട് ഹൈ സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്
advertisement
5/7
നടൻ തല അജിത്തും അതിരാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് വോട്ട് ചെയ്തത്
advertisement
6/7
പോളിങ് ബൂത്തിൽ അജിത്തും ശാലിനിയും
advertisement
7/7
പോളിങ് ബൂത്തിൽ തല അജിത്
മലയാളം വാർത്തകൾ/Photogallery/Film/
Celebrity vote | വോട്ട് ചെയ്ത് തലൈവരും തലയും ഉലകനായകനും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories