TRENDING:

രഞ്ജിത്തിന്റെ അരികിലെ കുഞ്ഞ് ഇന്ന് ചലച്ചിത്ര താരം; 'രഞ്ജിമാമന്' പിറന്നാൾ ആശംസ നൽകിയ കുട്ടിയെ മനസ്സിലായോ?

Last Updated:
Niranjana Anoop posted a pic with Ranjith | സംവിധായകൻ രഞ്ജിത്തിനെ 'രഞ്ജി മാമൻ' എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള യുവനടിയാണ് ഈ ചിത്രത്തിലെ കുഞ്ഞ്
advertisement
1/12
രഞ്ജിത്തിന്റെ അരികിലെ കുഞ്ഞ് ഇന്ന് ചലച്ചിത്ര താരം; 'രഞ്ജിമാമന്' പിറന്നാൾ ആശംസ നൽകിയ കുട്ടി
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനുമായ രഞ്ജിത്തിന്റെ ജന്മദിനം. പിറന്നാൾ ദിനം തന്റെ പ്രിയപ്പെട്ട രഞ്ജിമാമന് പിറന്നാൾ ആശംസ അറിയിച്ച കുട്ടിയാണ് ഈ ചിത്രത്തിൽ കാണുന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ രഞ്ജിമാമന്റെ സിനിമാ ലോകത്ത് തന്നെ അഭിനേത്രിയായി ഈ കുട്ടിയെത്തി
advertisement
2/12
ചോദിച്ചതെല്ലാം വാങ്ങിതന്ന് തന്നെ വഷളാക്കിയ, തനിക്കു ഉപദേശങ്ങൾ നൽകിയ, തന്റെ ഗുരുസ്ഥാനീയനാണ് ഇദ്ദേഹം എന്നാണ് ക്യാപ്‌ഷൻ. ഇന്ന് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട യുവ ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് പിറന്നാൾ ആശംസ നേർന്ന കുട്ടിയെന്നു നിങ്ങൾക്ക് മനസ്സിലായോ? (തുടർന്ന് വായിക്കുക)
advertisement
3/12
രഞ്ജിത്തിന് ഈ കുടുംബവുമായി കുറഞ്ഞത് മൂന്നു തലമുറകളുമായുള്ള ബന്ധമുണ്ട്. ഇവിടെ നിന്നുമാണ് മലയാള സിനിമയിൽ എക്കാലവും ഓർക്കപ്പെടുന്ന ഒരു സിനിമയുണ്ടായത്. സിനിമക്കുള്ളിലെ 'വില്ലൻ ഹീറോ'യുടെ കൊച്ചുമകൾ കൂടിയാണ് ഈ ചിത്രത്തിൽ രഞ്ജിത്തിനൊപ്പമുള്ളത്
advertisement
4/12
നടി നിരഞ്ജന അനൂപ് ആണ് വളരെ വ്യത്യസ്തമായി രഞ്ജിത്തിന് പിറന്നാൾ ആശംസിച്ചത്
advertisement
5/12
നിരഞ്ജനയുടെ മുത്തശ്ശൻ മുല്ലശ്ശേരി രാജഗോപാലാണ് ദേവാസുരം സിനിമയിലെ മംഗലശ്ശേരി നീലകണ്ഠൻ. മുത്തശ്ശി ലക്ഷ്മി, ഭാനുമതിയും
advertisement
6/12
രഞ്ജിത്തും നിരഞ്ജനയുടെ അമ്മ നാരായണിയും രാജഗോപാലിനും ലക്ഷ്മിക്കുമൊപ്പം
advertisement
7/12
നിരഞ്ജന അച്ഛൻ അനൂപിനും അമ്മ നാരായണിക്കുമൊപ്പം
advertisement
8/12
നിരഞ്ജന അച്ഛൻ അനൂപിനും അമ്മ നാരായണിക്കുമൊപ്പം
advertisement
9/12
രാജഗോപാലിനും ലക്ഷ്മിക്കുമൊപ്പം നടി രേവതി
advertisement
10/12
നിരഞ്ജന അനൂപ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/12
നിരഞ്ജന അനൂപ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/12
നിരഞ്ജന അനൂപ് (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
രഞ്ജിത്തിന്റെ അരികിലെ കുഞ്ഞ് ഇന്ന് ചലച്ചിത്ര താരം; 'രഞ്ജിമാമന്' പിറന്നാൾ ആശംസ നൽകിയ കുട്ടിയെ മനസ്സിലായോ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories