Sunny Leone | 'എന്നെ വിവാഹം ചെയ്യൂ' എന്ന് സണ്ണിയുടെ ഫോട്ടോ ക്യാപ്‌ഷൻ; റെഡിയായി ഗുണ്ടൂർ സ്വദേശി
- Published by:user_57
- news18-malayalam
Last Updated:
സണ്ണിയുടെ ക്യാപ്‌ഷൻ കണ്ട് വിവാഹം ചെയ്യാം എന്ന് ഗുണ്ടൂർ സ്വദേശിയായ യുവാവ്, പക്ഷെ ഒരു നിബന്ധന മാത്രം
advertisement
1/20

കേരള സന്ദർശനത്തിനിടെ തിരുവനന്തപുരത്തെ പൂവാർ ദ്വീപിന്റെ രാത്രി മനോഹാരിതയിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളുമായി സണ്ണി ലിയോണി. താരം കുടുംബസമേതമാണ് ഒരു ചാനൽ പരിപാടിക്കായി ഇവിടെ എത്തിയത്
advertisement
2/20
'എന്നെ വിവാഹം ചെയ്യൂ' എന്നാണ് ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. എന്നാൽ സണ്ണിയുടെ ക്യാപ്‌ഷൻ കണ്ടതും ഒരാൾ വിവാഹം ചെയ്യാൻ തയാറായി വന്നിരിക്കുകയാണ്. ഗുണ്ടൂർ സ്വദേശിയായ യുവാവാണത്. പക്ഷെ ഇയാൾക്ക് ഒരു നിബന്ധന മാത്രമേ ഉള്ളൂ (തുടർന്ന് വായിക്കുക)
advertisement
3/20
ഇന്ത്യയിൽ ആന്ധ്രപ്രപദേശിലെ ഗുണ്ടൂരിലേക്കു വന്നാൽ വിവാഹം ചെയ്യാം എന്നാണ് ഈ യുവാവ് മറുപടി നൽകിയത്. ട്വിറ്ററിലെ പോസ്റ്റിനാണ് മറുപടി ലഭിച്ചത്
advertisement
4/20
ഇതുകണ്ട് ഒട്ടേറെപ്പേർ സണ്ണിയെ വിവാഹം ചെയ്യാം എന്ന് പറഞ്ഞു റിപ്ലൈ കൊടുത്തിട്ടുണ്ട്. എന്തായാലും സണ്ണി ഇപ്പോൾ ഡാനിയേലിനും മൂന്നു മക്കൾക്കുമൊപ്പം സന്തോഷവതിയാണ്
advertisement
5/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/20
സണ്ണി ലിയോണിയും കുടുംബവും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
13/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
14/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
15/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
16/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
17/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
18/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
19/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
20/20
സണ്ണി ലിയോണി (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Sunny Leone | 'എന്നെ വിവാഹം ചെയ്യൂ' എന്ന് സണ്ണിയുടെ ഫോട്ടോ ക്യാപ്‌ഷൻ; റെഡിയായി ഗുണ്ടൂർ സ്വദേശി