മെലിഞ്ഞവർ വീണ്ടും വ്യായാമം ചെയ്താൽ കൂടുതൽ മെലിയുമോ? ചോദ്യത്തിന് മറുപടി നൽകി ഇഷാനി കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
Ishaani Krishna responds to a query on thin people doing workout | വർക്ക്ഔട്ടിനെ കുറിച്ച് സംശയം ചോദിച്ചവർക്കുള്ള മറുപടിയുമായി ഇഷാനി കൃഷ്ണ
advertisement
1/7

നടി ഇഷാനി കൃഷ്ണയുടെ മേക്കോവർ അടുത്തിടെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു അഹാനയുടെ രണ്ടാമത്തെ അനുജത്തിയായ ഇഷാനിയുടേത്. ഒന്നും രണ്ടുമല്ല, പത്തു കിലോയിലധികമാണ് ഇഷാനി വർക്ക്ഔട്ട് വഴി വർധിപ്പിച്ചത്
advertisement
2/7
അതിനു ശേഷം ഇഷാനിയുടെ ആരോഗ്യ രീതികൾ ചർച്ച ചെയ്യപ്പെട്ടു. വർക്ക്ഔട്ട് മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണവും കൂടി ചേർന്നതായിരുന്നു ഇഷാനിയുടെ ദിനചര്യ. എന്നാൽ മെലിഞ്ഞവർ വർക്ക്ഔട്ട് ചെയ്താൽ കൂടുതൽ മെലിയില്ലേ എന്ന് ഒരാൾക്ക് സംശയം. അതിന് ഇഷാനി നേരിട്ട് മറുപടി കൊടുക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
അതിനുള്ള ഉത്തരവും ഇഷാനി തന്നെയാണ്. 'എങ്കിൽ ഈ സമയം കൊണ്ട് ഞാൻ അദൃശ്യയായേനെ' എന്നാണ് ഇഷാനി മറുപടി നൽകിയിട്ടുള്ളത്
advertisement
4/7
ഇതാണ് ഇഷാനിയുടെ മറുപടി. മമ്മൂട്ടി ചിത്രം 'വൺ' ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം
advertisement
5/7
വർക്ക്ഔട്ടിന് ശേഷം ഇഷാനി പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു. അതിന് ശേഷം പോസ്റ്റ് ചെയ്ത ചിത്രമാണിത്
advertisement
6/7
'വൺ' ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം ഇഷാനി
advertisement
7/7
ഇഷാനി കൃഷ്ണയുടെ പഴയ ചിത്രം (ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
മെലിഞ്ഞവർ വീണ്ടും വ്യായാമം ചെയ്താൽ കൂടുതൽ മെലിയുമോ? ചോദ്യത്തിന് മറുപടി നൽകി ഇഷാനി കൃഷ്ണ