TRENDING:

ദീപികയ്ക്ക് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കെതിരേയും കങ്കണ; അതിരുകടക്കുന്നതായി സോഷ്യൽമീഡിയ

Last Updated:
നേരത്തേ ദീപിക പദുകോണിനെതിരേയും കങ്കണ വ്യക്തിപരമായ അധിക്ഷേപം നടത്തിയിരുന്നു.
advertisement
1/11
ദീപികയ്ക്ക് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കെതിരേയും കങ്കണ
ദീപികയ്ക്ക് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കെതിരേയും കങ്കണ; അതിരുകടക്കുന്നതായി സോഷ്യൽമീഡിയ
advertisement
2/11
ദീപിക പദുകോണിനെതിരേയും റൺബീർ കപൂറിനെതിരേയും കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾക്ക് ശേഷം ആയുഷ്മാൻ ഖുറാനയ്ക്കെതിരേയും നടി തിരിഞ്ഞിരിക്കുകയാണ്.
advertisement
3/11
ആയുഷ്മാൻ ഖുറാനയെ അധിക്ഷേപിച്ചുകൊണ്ടാണ് കങ്കണയുടെ പുതിയ ട്വീറ്റ്.
advertisement
4/11
കമാൽ റാഷിദ് ഖാൻ എന്ന സിനിമാ നിരൂപകന്റെ ട്വീറ്റിന് പിന്നാലെയാണ് കങ്കണയുടെ ട്വീറ്റ്.
advertisement
5/11
ബോളിവുഡിൽ നിലനിൽക്കാനും സുശാന്ത് സിങ് എതിരാളിയും ആയതിനാലാണ് ആയുഷ്മാൻ ഖുറാന റിയ ചക്രബർത്തിയേയും താര കുടുംബങ്ങളേയും പിന്തുണക്കുന്നത് എന്നായിരുന്നു കമാൽ റാഷിദ് ഖാന്റെ ട്വീറ്റ്.
advertisement
6/11
ഇതിന് മറുപടിയായാണ് വ്യക്തിപരമായി ഖുറാനയെ അധിക്ഷേപിക്കുന്ന തരത്തിൽ കങ്കണയുടെ ഔദ്യോഗിക ട്വിറ്റർ ഐഡിയിൽ നിന്നുമുള്ള ട്വീറ്റ്.
advertisement
7/11
റിയ ചക്രബർത്തിയുടെ ട്വീറ്റിന് ആയുഷ്മാൻ പിന്തുണ നൽകുന്നതായി സൂചിപ്പിക്കുന്ന കമന്റ് ഇട്ടിരുന്നു. ഇതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
advertisement
8/11
ബോളിവുഡില്‍ അതിജീവിക്കാന്‍ വേണ്ടി താരങ്ങളുടെ മക്കളെയും റിയ ചക്രബര്‍ത്തിയെയും പിന്തുണയ്ക്കുകയാണെന്നാണ് കങ്കണ ആരോപിക്കുന്നത്.
advertisement
9/11
കങ്കണയും സുശാന്തും നേരിട്ട പ്രശ്‌നങ്ങള്‍ തങ്ങളുടെ നേട്ടത്തിന് ഇവര്‍ ഉപയോഗിക്കുകയാണെന്നും കങ്കണ ആരോപിച്ചു.
advertisement
10/11
നേരത്തേ ദീപിക പദുകോണിനെതിരേയും കങ്കണ വ്യക്തിപരമായ അധിക്ഷേപം നടത്തിയിരുന്നു.
advertisement
11/11
അതേസമയം, കങ്കണയുടെ പരാമർശങ്ങൾ അതിരുവിടുന്നതായും സോഷ്യൽമീഡിയ പ്രതികരിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
ദീപികയ്ക്ക് പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കെതിരേയും കങ്കണ; അതിരുകടക്കുന്നതായി സോഷ്യൽമീഡിയ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories