TRENDING:

രണ്ട് താരപുത്രിമാർ, അവരിൽ ഒരാൾ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ നടി; ചേച്ചിക്ക് പിറന്നാൾ ആശംസയുമായി അനുജത്തി

Last Updated:
ഒരാൾ അഭിനേതാവായി സിനിമയിൽ എത്തിയപ്പോൾ, മറ്റേയാളുടെ പേര് മലയാള സിനിമാ ലോകത്ത് തന്നെ നിറഞ്ഞു നിൽക്കുന്നതായി
advertisement
1/6
രണ്ട് താരപുത്രിമാർ, അവരിൽ ഒരാൾ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ നടി
ഇവർ രണ്ടുപേരും താരപുത്രിമാരാണ്. ഒരാൾ ഇന്ന് മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിൽ വരെ തന്റെ ഇടം നേടിക്കഴിഞ്ഞു. ചേച്ചിക്ക് പിറന്നാൾ ആശംസയുമായി അനുജത്തി പോസ്റ്റ് ചെയ്ത ചിത്രമാണിത്
advertisement
2/6
അനുജത്തിയാണ് ഇപ്പോൾ സിനിമാ നടിയായത്. പക്ഷെ അതിനും വളരെ വർഷങ്ങൾക്ക് മുൻപ് ചേച്ചിയുടെ പേരാണ് മലയാളി പ്രേക്ഷകർ കേട്ടത്. മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ കമ്പനിയിൽ ആ പേര് പലയാവർത്തി മലയാള സിനിമ കണ്ടിരിക്കുന്നു. ഈ ചേച്ചിയേയും അനുജത്തിയേയും മനസ്സിലായോ? (തുടർന്ന് വായിക്കുക)
advertisement
3/6
രേവു എന്ന പ്രിയപ്പെട്ട ചേച്ചിക്ക് പിറന്നാൾ ആശംസ നേരുകയാണ് കീർത്തി. സുരേഷ്‌കുമാർ-മേനക ദമ്പതിമാരുടെ മൂത്തമകളാണ് രേവതി. രേവതി കലാമന്ദിർ എന്ന നിർമ്മാണ കമ്പനിയുടെ പേരിലാണ് സുരേഷ്‌കുമാർ മലയാളത്തിലെ ഒട്ടുമിക്ക മികച്ച ചിത്രങ്ങളും നിർമ്മിച്ചത്
advertisement
4/6
രേവതി അഭിനയ രംഗത്തേക്ക് തിരിഞ്ഞില്ലെങ്കിലും നർത്തകിയായി. വിദേശപഠനം നടത്തി നാട്ടിൽ വരികയും പിന്നീട് വിവാഹിതയാവുകയും ചെയ്തു
advertisement
5/6
കീർത്തി പോസ്റ്റ് ചെയ്ത രേവതിയുടെയും കീർത്തിയുടെയും കുട്ടിക്കാല ചിത്രം
advertisement
6/6
രേവതിയും ഭർത്താവും മേനകയ്ക്കും സുരേഷിനും കീർത്തിക്കും മുത്തശ്ശിക്കുമൊപ്പം
മലയാളം വാർത്തകൾ/Photogallery/Film/
രണ്ട് താരപുത്രിമാർ, അവരിൽ ഒരാൾ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ നടി; ചേച്ചിക്ക് പിറന്നാൾ ആശംസയുമായി അനുജത്തി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories