advertisement
1/13

ബോളിവുഡ് നടിയും, നർത്തകിയും, മോഡലുമായ മലൈക അറോറയുടെ 45-ാം ജന്മദിനമാണ് ഇന്ന്
advertisement
2/13
1973 ഒക്ടോബർ 23ന് മുംബൈയിലാണ് മലൈക ജനിച്ചത്
advertisement
3/13
മലൈകയുടെ മാതാവ് ജോയ്സ് പോളികാർപ് മലയാളിയും, പിതാവ് അനിൽ അറോറ പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്
advertisement
4/13
മലൈകയുടെ ഇളയ സഹോദരി അമൃത അറോറ ഒരു ബോളിവുഡ് നടിയാണ്
advertisement
5/13
സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയാണ് മലൈകയുടെ കരിയർ തുടങ്ങുന്നത്
advertisement
6/13
പ്രധാന പരിപാടികൾ എം.ടിവിയിൽ മലൈക അവതരിപ്പിച്ചു
advertisement
7/13
എംടിവിയിൽനിന്ന് രാജിവെച്ച് മോഡലിംഗിൽ ശ്രദ്ധേയയായി
advertisement
8/13
ഷാരൂഖ് ഖാൻ നായകനായ ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് മലൈക സിനിമയിലേക്ക് എത്തുന്നത്
advertisement
9/13
ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാനം ചലച്ചിത്ര പ്രേമികൾക്കിടയിൽ പെട്ടെന്ന് തരംഗമായി
advertisement
10/13
പിന്നീട് നിരവധി ചിത്രങ്ങളിലും ഗാനരംഗങ്ങളിലും മലൈക അഭിനയിച്ചു
advertisement
11/13
ബോളിവുഡിന് പുറമെ തെലുങ്കിലും അവർ അഭിനയിച്ചു
advertisement
12/13
ബോളിവുഡ് നടനായ അർബാസ് ഖാൻ ആണ് മലൈകയുടെ ഭർത്താവ്
advertisement
13/13
അർബാസ്-മലൈക ദമ്പതികൾക്ക് ഒരു മകനുണ്ട്, പേര് അർഹാൻ