Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
- Published by:user_49
Last Updated:
Mammootty Mohanlal | ഇച്ചാക്കയ്ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
advertisement
1/5

സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ആവേശം നിറച്ച് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നു.
advertisement
2/5
മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്.
advertisement
3/5
മോഹൻലാലാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇച്ചാക്കയ്ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
4/5
മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുടിയും താടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
advertisement
5/5
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിനാണ് മമ്മൂട്ടി പുതിയ ലുക്കില്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയത്. അന്ന് രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Mammootty Mohanlal | ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ