TRENDING:

എന്നെ എല്ലാ നിലയിലും പൂർണ്ണയാക്കുന്നവന്; ഒന്നാം വിവാഹ വാർഷികദിനത്തിൽ പ്രിയതമൻ ആര്യയ്ക്ക് ഭാര്യ സയേഷയുടെ ആശംസ

Last Updated:
Wife Sayyeshaa pens a heartfelt note for Arya on their first wedding anniversary | ദമ്പതികൾക്കിടയിലെ 17 വയസ്സിന്റെ പ്രായ വ്യത്യാസം പറഞ്ഞു കളിയാക്കിയവരുടെ വായടപ്പിക്കുന്ന രീതിയിലാണ് ആര്യയും സയേഷയും തങ്ങളുടെ ജീവിതം ആഘോഷമാക്കുന്നത്
advertisement
1/10
'എന്നെ എല്ലാ നിലയിലും പൂർണ്ണയാക്കുന്നവന്'
എന്നെ എല്ലാ നിലയിലും പൂർണ്ണയാക്കുന്നവന് വിവാഹ വാർഷികാശംസകൾ. നീയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലുമാവില്ല. സ്നേഹം, ആഹ്ളാദം, സ്ഥിരത, സൗഹൃദം എല്ലാം നീയാണ്. ഇന്നും, എന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒന്നാം വിവാഹ വാർഷികത്തിന് നടൻ ആര്യയ്ക്ക് അഭിനേത്രി കൂടിയായ ഭാര്യ സയേഷയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളാണിത്
advertisement
2/10
#besthusband എന്ന ഹാഷ് ടാഗോടു കൂടിയാണ് സയേഷ ഈ വിവാഹ വാർഷിക ട്വീറ്റ് അവസാനിപ്പിക്കുന്നത്
advertisement
3/10
ആര്യയുടെ മറുപടി ഇങ്ങനെ : എക്കാലവും എന്നത് വളരെ നീണ്ട ഒരു കാലഘട്ടമാണ്. പക്ഷെ നിന്റെയൊപ്പം അത്രയും നാൾ ജീവിക്കാൻ എനിക്കൊരു മടിയുമില്ല. നീ കാരണമാണ് ഞാൻ ഞാനായി മാറിയത്. ഒരുപാട് സ്നേഹം
advertisement
4/10
വിവാഹം നടക്കുമ്പോൾ ആര്യയ്ക്ക് വയസ്സ് 38, സയേഷക്ക് 21. ഇവർക്കിടയിലെ 17 വയസ്സിന്റെ വ്യത്യാസമാണ് പലരും കണ്ടത്. പിന്നെ ട്രോളുകളുടെ പൂരം
advertisement
5/10
ഇതൊന്നും മൈൻഡ് ചെയ്യാതെ തങ്ങളുടെ ജീവിതം ആര്യയും സയേഷയും അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുത്തു
advertisement
6/10
'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത്
advertisement
7/10
'കാപ്പാൻ' എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത്
advertisement
8/10
ആര്യയുടെയും സയേഷയുടെയും ആദ്യ ന്യൂ ഇയർ ആഘോഷം
advertisement
9/10
ആര്യയും സയേഷയും
advertisement
10/10
ആര്യയും സയേഷയും
മലയാളം വാർത്തകൾ/Photogallery/Film/
എന്നെ എല്ലാ നിലയിലും പൂർണ്ണയാക്കുന്നവന്; ഒന്നാം വിവാഹ വാർഷികദിനത്തിൽ പ്രിയതമൻ ആര്യയ്ക്ക് ഭാര്യ സയേഷയുടെ ആശംസ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories