ശ്ശൊ! എനിച്ച് വയ്യേ, ഈ കുഞ്ഞാവേടെ ഒരു കാര്യം; ഉപ്പും മുളകും പാറുക്കുട്ടിയും അനിയനുമൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Photos of Uppum Mulakum fame Ameya aka Parukutty and her brother going viral | കുഞ്ഞനിയനെ അത്ഭുതത്തോടെ നോക്കിയും, മടിയിൽ ഇരുത്തി കൊഞ്ചിച്ചും ഉപ്പും മുളകും പാറുക്കുട്ടി എന്ന അമേയ
advertisement
1/7

കേവലം നാല് മാസം പ്രായമുള്ളപ്പോൾ മലയാളി പ്രേക്ഷകർ മനസ്സിൽ തൊട്ടിൽ കെട്ടി താലോലിക്കാൻ തുടങ്ങിയതാണ് പാറുകുട്ടിയെ. 'ഉപ്പും മുളകും' സീരിയലിലെ പാറുകുട്ടിയായി വന്ന അമേയയുടെ വീട്ടിൽ ഒരാൾ കൂടി എത്തിയിട്ടുണ്ട്. പാറുവിനും ചേച്ചി അനിഖക്കും കൂട്ടായി ഒരു കുഞ്ഞനുജൻ
advertisement
2/7
കുഞ്ഞനിയനെ അത്ഭുതത്തോടെ നോക്കിയും, മടിയിൽ ഇരുത്തി കൊഞ്ചിച്ചും കളിപ്പിച്ചും ഇരിക്കുന്ന പാറുകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് (ചിത്രം: പാറുക്കുട്ടി ഫാൻസ് ക്ലബ്)
advertisement
3/7
അനിൽ, ഗംഗ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് അമേയ (ചിത്രം: പാറുക്കുട്ടി ഫാൻസ് ക്ലബ്)
advertisement
4/7
ഉപ്പും മുളകും സീരിയലിലെ ബാലു-നീലു ദമ്പതിമാരുടെ അഞ്ചാമത്തെ കുട്ടിയായാണ് പാറുകുട്ടിയുടെ വരവ് (ചിത്രം: പാറുക്കുട്ടി ഫാൻസ് ക്ലബ്)
advertisement
5/7
അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം പാറുക്കുട്ടി
advertisement
6/7
പാറുകുട്ടിയും അമ്മയും
advertisement
7/7
'ഉപ്പും മുളകും' സീരിയലിൽ ലച്ചുവിന്റെ വിവാഹം എപ്പിസോഡിൽ പാറുകുട്ടിയും സംഘവും
മലയാളം വാർത്തകൾ/Photogallery/Film/
ശ്ശൊ! എനിച്ച് വയ്യേ, ഈ കുഞ്ഞാവേടെ ഒരു കാര്യം; ഉപ്പും മുളകും പാറുക്കുട്ടിയും അനിയനുമൊപ്പമുള്ള ചിത്രങ്ങൾ വൈറൽ