TRENDING:

മമ്മുക്ക അഞ്ചടി എട്ടിഞ്ച്, കല്യാണ ചെക്കന്റെ ഉയരമോ? വൈറലായി ചിത്രം

Last Updated:
Pic of Mammootty gazing at a taller bridegroom goes viral | രസകരമായ ക്യാപ്‌ഷനുമായി ഗിന്നസ് പക്രുവും
advertisement
1/6
മമ്മുക്ക അഞ്ചടി എട്ടിഞ്ച്, കല്യാണ ചെക്കന്റെ ഉയരമോ? വൈറലായി ചിത്രം
തന്നെക്കാൾ ഉയരമുള്ള കല്യാണ ചെക്കനെ മാനത്തേക്കെന്ന പോലെ നോക്കുന്ന മമ്മുക്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മമ്മുക്ക അതിഥിയായി പങ്കെടുത്ത കല്യാണത്തിലെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്
advertisement
2/6
അഞ്ചടി എട്ടിഞ്ച് ആണ് മമ്മുക്കയുടെ ഉയരം. എന്നാൽ അതിനേക്കാൾ പൊക്കമുള്ള ചെക്കനാണ് വിവാഹ വേദിയിൽ ഉണ്ടായിരുന്നത്. ഇത്രയും ഉയരമുള്ള വരന്റെ തോളൊപ്പം വധുവിന് ഉയരമുണ്ട്. ചിത്രത്തിന് ഇപ്പോൾ ഗിന്നസ് പക്രു രസകരമായ ക്യാപ്‌ഷൻ നൽകിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
എൻ്റെ കാഴ്ച-'പാടിൽ' മമ്മുക്കയും എന്നാണു പക്രുവിന്റെ കമന്റ്. മമ്മുക്ക പങ്കെടുക്കുന്ന പല പരിപാടികളിലും അദ്ദേഹത്തേക്കാൾ ഉയരമുള്ള ആരെയും സാധാരണ ഗതിയിൽ കാണാറില്ല
advertisement
4/6
നാദിർഷയുടെ മകളുടെ വിവാഹ സൽക്കാരത്തിന് പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രമാണിത്
advertisement
5/6
ഒരുപക്ഷെ മമ്മുക്കയുടെ മകൻ ദുൽഖർ ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും വൈറൽ ചിത്രത്തിന്റെ അത്രയും തന്നെ പ്രതീക്ഷിക്കാം. മമ്മൂട്ടിയുടെ അത്ര തന്നെ മകനും ഉയരമുണ്ട്
advertisement
6/6
ബോളിവുഡിൽ നടൻ അമിതാഭ് ബച്ചൻ മമ്മുക്കയെക്കാളും ഉയരമുള്ള നടനാണ്. 1.83 മീറ്റർ അഥവാ ആറടിക്കു മേലെയാണ് ബച്ചന്റെ ഉയരം
മലയാളം വാർത്തകൾ/Photogallery/Film/
മമ്മുക്ക അഞ്ചടി എട്ടിഞ്ച്, കല്യാണ ചെക്കന്റെ ഉയരമോ? വൈറലായി ചിത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories