Mohanlal | ലാലേട്ടൻ ഉണ്ടാക്കിയ ആ വിഭവം എന്താകും? മോഹൻലാൽ ദുബായിലെ അടുക്കളയിൽ
- Published by:user_57
- news18-malayalam
Last Updated:
Pics of Mohanlal preparing food going viral | അടുക്കള കയ്യേറി മോഹൻലാൽ. ഏതാണ് ആ വിഭവം?
advertisement
1/6

ദുബായിയിൽ മോഹൻലാൽ ഐ.പി.എൽ. ഫൈനൽ കാണാൻ പോയ വാർത്ത ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്. ഒപ്പം ഭാര്യ സുചിത്ര മോഹൻലാലുമുണ്ട്. കളി കഴിഞ്ഞുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി. ഇപ്പോഴിതാ ദുബായിയിൽ അടുക്കള കയ്യേറിയിരിക്കുകയാണ് പ്രിയ ലാലേട്ടൻ. ആ ചിത്രങ്ങൾ ഇതാ
advertisement
2/6
ഭക്ഷണം കഴിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഒരുപോലെ ഇഷ്‌ടമുള്ള ഒരു തനി ഭക്ഷണപ്രിയനാണ് മോഹൻലാൽ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുണ്ട്. ഒരു പാനിൽ വച്ചാണ് അദ്ദേഹം ഭക്ഷണം ഉണ്ടാക്കുന്നത്. ലാലേട്ടൻ ഉണ്ടാക്കുന്ന വിഭവം എന്തെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ?
advertisement
3/6
ദ്രാവക രൂപത്തിലെ എന്തോ ഒന്നാണ് പെട്ടെന്ന് നോക്കിയാൽ കാണാൻ കഴിയുക. പക്ഷെ അവസാനം ഉണ്ടായി വരുന്ന സംഗതി ദ്രവരൂപത്തിലല്ല. ആ ഭക്ഷണം എന്തെന്നറിയാൻ ചുവടെ കാണുന്ന ചിത്രം നോക്കിയാൽ മനസ്സിലാവും
advertisement
4/6
ഓംലറ്റ് രൂപത്തിലെ ഭക്ഷണമാണ് അദ്ദേഹം അടുപ്പിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകരുന്നത്
advertisement
5/6
അടുക്കളയ്ക്കുള്ളിൽ മോഹൻലാലും സുഹൃത്തും
advertisement
6/6
ദുബായിയിൽ ഭാര്യ സുചിത്രയ്‌ക്കും സുഹൃത്തിനുമൊപ്പം മോഹൻലാൽ
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | ലാലേട്ടൻ ഉണ്ടാക്കിയ ആ വിഭവം എന്താകും? മോഹൻലാൽ ദുബായിലെ അടുക്കളയിൽ