TRENDING:

Samantha Akkineni | ലോക്ക്ഡൗണിൽ സാമന്ത തിരക്കിലാണ്; പോസിറ്റീവായിരിക്കാൻ സാമന്തയെ കണ്ടുപഠിക്കാം

Last Updated:
തെന്നിന്ത്യൻ സിനിമയിലെ താര റാണി സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇടയ്ക്കൊന്ന് കയറി നോക്കാം. അതു കാണാൻ തന്നെ സന്തോഷമാണ്.
advertisement
1/7
ലോക്ക്ഡൗണിൽ സാമന്ത തിരക്കിലാണ്; പോസിറ്റീവായിരിക്കാൻ സാമന്തയെ കണ്ടുപഠിക്കാം
തെന്നിന്ത്യൻ സിനിമയിലെ താര റാണി സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് ഇടയ്ക്കൊന്ന് കയറി നോക്കാം. (Image:Instagram)
advertisement
2/7
പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത.(Image:Instagram)
advertisement
3/7
വർക്ക് ഔട്ട് വീഡിയോകളും വളർത്തു പട്ടിയുടെ ചിത്രങ്ങളുമൊക്കെയായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാമിൽ നേരത്തേ കൂടുതലായി ഉണ്ടായിരുന്നത്. (Image:Instagram)
advertisement
4/7
എന്നാൽ ലോക്ക്ഡൗൺ ആയതോടെ ഒരു പുതിയ കാര്യം കൂടി സാമന്ത കണ്ടെത്തിയിട്ടുണ്ട്.(Image:Instagram)
advertisement
5/7
മട്ടുപ്പാവിലെ കൃഷി. സ്വന്തമായി നട്ടു നനച്ചു വളർത്തിയ പച്ചക്കറികളുടെ ചിത്രങ്ങളാണ് സാമന്തയുടെ പേജിൽ ഇപ്പോൾ കൂടുതലായി കാണാൻ സാധിക്കുക.
advertisement
6/7
അതു കാണാൻ തന്നെ സന്തോഷമാണ്. ഒപ്പം പ്രചോദനവും. (Image:Instagram)
advertisement
7/7
നിരാശരായി ചടഞ്ഞിരിക്കാതെ ക്രിയാത്മകമായി ജീവിതത്തെ സമീപിക്കാനുള്ള പ്രചോദനവും ഈ ചിത്രങ്ങൾ നൽകുന്നുണ്ട്. (Image:Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Samantha Akkineni | ലോക്ക്ഡൗണിൽ സാമന്ത തിരക്കിലാണ്; പോസിറ്റീവായിരിക്കാൻ സാമന്തയെ കണ്ടുപഠിക്കാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories