Throwback | ഇതേ മുഖച്ഛായയിൽ മലയാള സിനിമയിൽ രണ്ടു നടിമാർ; ഇത് അമ്മയുടെ കുട്ടിക്കാല ചിത്രം
- Published by:user_57
- news18-malayalam
Last Updated:
മലയാള സിനിമയിലെ രണ്ട് യുവസുന്ദരിമാരുടെ അമ്മയും അമ്മൂമ്മയും ഇളയമ്മയുമാണ് ഈ ചിത്രത്തിൽ
advertisement
1/7

കോവിഡ് ലോക്ക്ഡൗൺ നാളുകൾ അധികമാരും മറന്നുകാണില്ല. സിനിമയും ഷൂട്ടിങ്ങും ഒക്കെ മുടങ്ങിക്കിടന്ന നാളുകളിൽ താരങ്ങൾ എല്ലാപേരും എന്നത്തേക്കാളും അധികം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മലയാള സിനിമയിൽ ഓരോ താരവും തങ്ങളുടെ കഴിഞ്ഞ കാലവും ഓർമ്മകളും അയവിറക്കിയത് ഈ നാളുകളിലാണ്. പിന്നെ തിരക്കുകൾ മാറിയത്തോടു കൂടി ഏവരും വീണ്ടും ജോലിത്തിരക്കുകളിൽ മുഴുകി. ഇപ്പോൾ ഇതാ അത്തരമൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/7
മുകളിൽ കണ്ട ചിത്രത്തിലെ കുട്ടികളിൽ ഒരാളുടെ മുഖച്ഛായയുള്ള രണ്ട് യുവസുന്ദരിമാരാണ് ഇന്ന് മലയാള സിനിമയിലുള്ളത്. അവരുടെ അമ്മയും അമ്മൂമ്മയും ഇളയമ്മയുമാണ് ചിത്രത്തിൽ. അമ്മയുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. അഭിനയകുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമെല്ലാം അഭിനയരംഗത്ത് സജീവമാണ് (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/7
ഈ ചിത്രം കണ്ടാൽ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട കാര്യം തന്നെയില്ല. അഹാന കൃഷ്ണകുമാർ, ഇഷാനി കൃഷ്ണകുമാർ എന്നിവരുടെ അമ്മ സിന്ധുവിന്റെ കുട്ടിക്കാല ചിത്രമാണ് മുകളിൽ. ഏറ്റവും ഇളയ മകൾ ഹൻസികയും സിനിമാനടിയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/7
സിന്ധുവും മൂത്തമകൾ അഹാനയും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/7
സിന്ധു കൃഷ്ണയും മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/7
അഹാനയും രണ്ടാമത്തെ അനുജത്തി ഇഷാനിയും. മമ്മൂട്ടി ചിത്രം 'വൺ' ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/7
അഹാനയും സഹോദരിമാരും (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Throwback | ഇതേ മുഖച്ഛായയിൽ മലയാള സിനിമയിൽ രണ്ടു നടിമാർ; ഇത് അമ്മയുടെ കുട്ടിക്കാല ചിത്രം