advertisement
1/5

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോക മേത്തയും ഈ മാസം ഒമ്പതിന് വിവാഹിതരാകുകയാണ്
advertisement
2/5
വിവാഹത്തോടനുബന്ധിച്ച് മുംബൈയില അനാഥാലയങ്ങളിലെ കുട്ടികൾക്ക് അന്ന സേവ നടത്തി.
advertisement
3/5
നിത അംബാനിയും മുകേഷ് അംബാനിയും കുടുംബവും ചേർന്നാണ് അന്നസേവ നടത്തിയത്.
advertisement
4/5
മകൾ ഇഷ അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് ഡിസംബറിൽ ഉദയ്പൂരിലും അന്നസേവ നടത്തിയിരുന്നു
advertisement
5/5
വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ബാന്ദ്രയിലെ ജിയോ വേൾഡ് സെന്‍ററിലെ ധിരുഭായ് അംബാനി സ്ക്വയർ നിത അംബാനി ഉദ്ഘാടനം ചെയ്തിരുന്നു