TRENDING:

ബീഹാറിൽ ട്രെയിൻ പാളം തെറ്റി 6 മരണം

Last Updated:
advertisement
1/11
ട്രെയിൻ പാളം തെറ്റി 6 മരണം
ട്രെയിന്‍ പാളംതെറ്റി ആറു പേര്‍ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയില്‍ ഡെല്‍ഹി-സീമാഞ്ചല്‍ എക്‌സ്പ്രസ് ആണ് പാളംതെറ്റിയത്.
advertisement
2/11
പുലര്‍ച്ചെ 3.58-ന് സഹാദി ബുസുഗിലായിരുന്നു അപകടം.
advertisement
3/11
ഒരു ജനറല്‍ കോച്ച്, എ.സി കോച്ച് ബി 3, സ്ലീപ്പര്‍ കോച്ചുകളായ എസ്8, എസ് 9, എസ് 10 എന്നിവയാണ് പാളംതെറ്റിയതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ് കുമാര്‍ പറഞ്ഞു.
advertisement
4/11
അപകടം നടക്കുമ്പോള്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പരമാവധി വേഗതയിലായിരുന്നെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.
advertisement
5/11
അപകടസ്ഥലത്തേക്ക് സോണ്‍പൂരിലും ബറൗണിയിലും നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയിട്ടുണ്ട്.
advertisement
6/11
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ അറിയിച്ചു
advertisement
7/11
അധിക കോച്ചുകൾ ഘടിപ്പിച്ച് ട്രെയിൻ ഡൽഹിയിലേക്ക് പോകുമെന്ന് റെയിൽവെ അറിയിച്ചു.
advertisement
8/11
അപകടത്തിൽപ്പെട്ട 12 കോച്ചുകൾ ഹാജിപ്പൂരിലേക്ക് മാറ്റും.
advertisement
9/11
അപകടത്തിൽപ്പെട്ടവരുടെ ആശുപത്രി ചെലവ് റെയിൽവെ വഹിക്കുമെന്ന് മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു
advertisement
10/11
അപകടത്തിൽപ്പെട്ടവർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കാൻ ബീഹാർ മുഖ്യമന്ത്രി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
advertisement
11/11
അപകടത്തെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മൂന്നു ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
മലയാളം വാർത്തകൾ/Photogallery/India/
ബീഹാറിൽ ട്രെയിൻ പാളം തെറ്റി 6 മരണം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories