advertisement
1/18

ജവഹർലാൽ നെഹ്റുവിനൊപ്പം ഇന്ദിര ഗാന്ധി
advertisement
2/18
ചൈന സന്ദർശിച്ച ഇന്ദിര ഗാന്ധിയും ജവഹർലാൽ നെഹ്റുവും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കൊപ്പം
advertisement
3/18
ഫ്രാൻസ് സന്ദർശിച്ച ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും
advertisement
4/18
1959ലെ ഇലക്ഷന് ശേഷമുള്ള വിജയാഘോഷം
advertisement
5/18
ജവഹർലാൽ നെഹ്റും ഇന്ദിരാഗാന്ധിയും
advertisement
6/18
ജവഹർലാൽ നെഹ്റുവിനെ അവസാനമായി കാണുന്ന മകൾ ഇന്ദിര
advertisement
7/18
പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം മൊറാർജി ദേശായിയോടൊപ്പം
advertisement
8/18
ന്യൂഡൽഹിയിലെ ടാൽക്കോദര ഗാർഡൻസ് സന്ദർശിക്കുന്ന ഇന്ദിര ഗാന്ധി
advertisement
9/18
വാഷിംഗ്ടൺ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ലിണ്ടൻ ബി ജോൺസനൊപ്പം ഇന്ദിര ഗാന്ധി
advertisement
10/18
1971ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി
advertisement
11/18
പാരിസിലെ ഒൗദ്യോഗിക സന്ദർശന വേളയിൽ ഇന്ദിരാ ഗാന്ധി
advertisement
12/18
പാകിസ്ഥാൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയൊടൊപ്പം ഇന്ദിര ഗാന്ധി
advertisement
13/18
പാകിസ്ഥാൻ പ്രസിഡന്റ് സുൾഫിക്കർ അലിയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും
advertisement
14/18
മദർ തെരേസ ഇന്ദിരാ ഗാന്ധിയെ സന്ദർശിക്കുന്നു
advertisement
15/18
ഇന്ദിരാ ഗാന്ധിയുടെ ഒരു അപൂർവ ചിത്രം
advertisement
16/18
മുൻ കാനേഡിയൻ പ്രധാനമന്ത്രിയോടൊപ്പം ഇന്ദിര ഗാന്ധി
advertisement
17/18
ഇന്ദിര ഗാന്ധിയും മകൻ രാജീവ് ഗാന്ധിയും ഡൽഹിയിലെ കോൺഗ്രസ് പാർട്ടി സമ്മേളനത്തിൽ
advertisement
18/18
സ്വിറ്റ്സർലാന്റിലെ ഒരു ഇന്ത്യൻ സ്റ്റോർ സന്ദര്‍ശിക്കുന്ന ഇന്ദിര ഗാന്ധി