TRENDING:

മുംബൈയിൽ വൻതീപിടിത്തം

Last Updated:
advertisement
1/10
മുംബൈയിൽ വൻതീപിടിത്തം
മുംബൈ നഗരത്തിന് അടുത്ത് സഞ്ജീവ് ഗാന്ധി ദേശീയ പാര്‍ക്കില്‍ കൂറ്റന്‍ തീപിടിത്തം
advertisement
2/10
തിങ്കാളാഴ്ച വൈകിട്ട് ആറരയോടെയാണ് ഗുർഗാവ് മേഖലയില്‍ തീപടര്‍ന്നത്
advertisement
3/10
നാല് കിലോമീറ്ററോളം ദൂരം തീ വ്യാപിക്കുകയായിരുന്നു
advertisement
4/10
നാല് ഫയര്‍ എഞ്ചിനുകള്‍ തീകെടുത്താന്‍ ആദ്യം സ്ഥലത്ത് എത്തി
advertisement
5/10
പിന്നീട് സ്ഥിതി നിയന്ത്രണ വിധേയമല്ലെന്ന് കണ്ടതോടെ മുംബൈ ഫയര്‍ ബ്രിഗേഡ്‍ 10 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിച്ചു
advertisement
6/10
കാട്ടിനുള്ളിലാണ് തീപടര്‍ന്നത്
advertisement
7/10
വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാൽ മനുഷ്യരാരും തീ പടര്‍ന്ന മേഖലയില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം
advertisement
8/10
ദുരന്ത നിവാരണ സേനയും തീയണക്കാൻ രംഗത്തെത്തിയിരുന്നു
advertisement
9/10
പാര്‍ക്കിന് സമീപത്തുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു
advertisement
10/10
വൈകീട്ട് 6.30ന് തുടങ്ങിയ തീപിടിത്തം രാത്രിമുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണവിധേയമായത്
മലയാളം വാർത്തകൾ/Photogallery/India/
മുംബൈയിൽ വൻതീപിടിത്തം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories