Modi Govt 2.0: മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ ഇവരാണ്
Last Updated:
വൈകുന്നേരം ഏഴ് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ
advertisement
1/13

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്
advertisement
2/13
മ്യാൻമാർ പ്രസിഡന്റ് വിൻ മിന്റ്
advertisement
3/13
നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി
advertisement
4/13
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗഥ്
advertisement
5/13
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്
advertisement
6/13
തായ്ലൻഡിൽ നിന്നുള്ള പ്രത്യേക പ്രതിനിധി ഗ്രിസാഡ ബൂനാർക്ക്
advertisement
7/13
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു
advertisement
8/13
ഭൂട്ടാൻ പ്രധാനമന്ത്രി ഡോ.ലോറ്റായി ഷെറിംഗ്
advertisement
9/13
ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന
advertisement
10/13
അഭിനേതാവും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ
advertisement
11/13
രജനീകാന്ത്
advertisement
12/13
കിര്‍ഗ് റിപ്ലബ്ലിക് പ്രസിഡന്റ് സൂറോൻബേ ജീൻബെകോവ്
advertisement
13/13
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
മലയാളം വാർത്തകൾ/Photogallery/India/
Modi Govt 2.0: മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ ഇവരാണ്