ജി20 ഉച്ചകോടിക്കെത്തിയ വിശിഷ്ടാതിഥികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അത്താഴവിരുന്ന്
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ദ്രൗപതി മുർമുവും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്
advertisement
1/10

ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ നടന്ന ഗാല ഡിന്നറിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ(World Trade Organization) ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയെ( Ngozi Okonjo-Iweala) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.
advertisement
2/10
അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും ഭാര്യ അക്ഷത മൂർത്തിയെയും പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.
advertisement
3/10
അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെയും(Pravind Jugnauth) ഭാര്യയെയും പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.
advertisement
4/10
അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്‌ക്കൊപ്പം(Mark Rutte) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
advertisement
5/10
ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയെ(Ajay Banga) അത്താഴവിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രസിഡന്റ് ദ്രൗപതി മുർമുവും സ്വാഗതം ചെയ്യുന്നു.
advertisement
6/10
അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ( Tedros Adhanom Ghebreyesus) പ്രസിഡന്റ് ദ്രൗപതി മുർമു സ്വാഗതം ചെയ്യുന്നു.
advertisement
7/10
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ( Sheikh Hasina) ഇന്ത്യൻ പ്രസിഡന്റ് ആതിഥേയത്വം വഹിച്ച ജി20 അത്താഴവിരുന്നിന് സ്വാഗതം ചെയ്യുന്നു.
advertisement
8/10
റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ(Yoon Suk Yeol) പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്യുന്നു.
advertisement
9/10
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) എംഡി ക്രിസ്റ്റലീന ജോർജീവയ്‌ക്കൊപ്പം(Kristalina Georgieva) ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
advertisement
10/10
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ(Anthony Albanese) പ്രസിഡന്റ് ദ്രൗപതി മുർമു സ്വാഗതം ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/India/
ജി20 ഉച്ചകോടിക്കെത്തിയ വിശിഷ്ടാതിഥികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അത്താഴവിരുന്ന്