പണമിടപാടിനിടെ ആധാർ നമ്പർ തെറ്റിച്ചാൽ 10000 രൂപ പിഴ
Last Updated:
ഇതുമായി ബന്ധപ്പെട്ട ഭേദഗതി സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്
advertisement
1/5

ഉയർന്ന തുകയിലുള്ള പണമിടപാടുകളിൽ ആധാർ നമ്പർ തെറ്റിച്ചാൽ പിഴ ഈടാക്കാൻ നീക്കം
advertisement
2/5
വൻ തുകയിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളിൽ ആധാർ നമ്പർ കൃത്യമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം 10000 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം
advertisement
3/5
ഇതുമായി ബന്ധപ്പെട്ട ഭേദഗതി സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്
advertisement
4/5
നിലവില്‍ ഉയര്‍ന്ന തുകയിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
advertisement
5/5
ഇതനുസരിച്ച് ഐടി ആക്ടിലെ 272ബി, 139എ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.