Police Medal | കേരള പൊലീസിന് അഭിമാനം; ആറ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്‍റ് എം രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് വിരമിച്ച ഡിവൈ എസ് പി വി മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്ഐ ജി ഹരിഹരന്‍, തിരുവനന്തപുരം റൂറല്‍ നാരുവാമൂട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആര്‍ വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ എസ് ഐ കെ സൂരജ്, മലപ്പുറം വിജിലന്‍സിലെ എ എസ് ഐ പി എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.
advertisement
1/6

സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.
advertisement
2/6
തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്‍റ് എം രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് വിരമിച്ച ഡിവൈ എസ് പി വി മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്ഐ ജി ഹരിഹരന്‍,
advertisement
3/6
തിരുവനന്തപുരം റൂറല്‍ നാരുവാമൂട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആര്‍ വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ എസ് ഐ കെ സൂരജ്, മലപ്പുറം വിജിലന്‍സിലെ എ എസ് ഐ പി എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.
advertisement
4/6
സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർ
advertisement
5/6
സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർ
advertisement
6/6
സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർ
മലയാളം വാർത്തകൾ/Photogallery/Kerala/
Police Medal | കേരള പൊലീസിന് അഭിമാനം; ആറ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ