advertisement
1/5

കോട്ടയം കിളിരൂരിൽ എൻ.എസ്.എസ് കരയോഗം ഓഫീസിന് നേരെ രാത്രി എട്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്
advertisement
2/5
കല്ലേറിൽ കരയോഗത്തിന്റെ ജനൽ ചില്ലുകൾ തകർന്നു
advertisement
3/5
കരയോഗം ഓഫീസിന്റെ ഗേറ്റ് പൂട്ടി കിടന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല
advertisement
4/5
ബുധനാഴ്ച നടക്കുന്ന എൻ.എസ്.എസ് പതാക ദിനത്തിന്റെ ഒരുക്കങ്ങൾക്ക് എത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞതെന്ന് കരയോഗം സെക്രട്ടറി
advertisement
5/5
എസ്.ഐ രജൻ കുമാറിന്റെ നേതൃത്വത്തിൽ കുമരകം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി