Kerala Rains| കണ്ണീർ തോരാതെ കൂട്ടിക്കലും കൊക്കയാറും; പാടേതകർന്ന് മലയോര മേഖല
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇടുക്കി കൊക്കയാറിൽ കുട്ടികൾ ഉൾപ്പെടെ ആറു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി.
advertisement
1/33

ഇടുക്കി കൊക്കയാറിൽ ഇന്ന് രാവിലെ രക്ഷാപ്രവർത്തനം തുടങ്ങിയപ്പോൾ കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
advertisement
2/33
ഇടുക്കി കൊക്കയാറിൽ ഇന്ന് രാവിലെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ മൃതദേഹം ആംബുലൻസിലേക്ക് മാറ്റാനുള്ള ശ്രമം
advertisement
3/33
മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിയുടെ വീട് ശനിയാഴ്ച മലവെള്ളപ്പാച്ചിലിൽ തകർന്നപ്പോൾ
advertisement
4/33
കൊക്കയാറിൽ ഇന്ന് രാവിലെ ആരംഭിച്ച രക്ഷാ പ്രവർത്തനം
advertisement
5/33
കൊക്കയാറിൽ ഉരുൾപൊട്ടലിൽ പാടേ തകർന്ന പ്രദേശത്ത് തിരച്ചിൽ നടത്തുന്നവർ
advertisement
6/33
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ നിന്നുള്ള ദൃശ്യം
advertisement
7/33
ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം തുടരുന്നു
advertisement
8/33
മുണ്ടക്കയം കുട്ടിക്കാനം പാത അടക്കം പാടേ തകർന്നു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം (Erumeli- Mundakayam) ഭാഗത്തേക്ക് യാത്ര നിരോധിച്ചു.
advertisement
9/33
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
10/33
മഴക്കെടുതിയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകൾ ഒറ്റപ്പെട്ടു.
advertisement
11/33
മഴക്കെടുതിയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകൾ ഒറ്റപ്പെട്ടു.
advertisement
12/33
മലയോര മേഖലയിൽ വൻനാശനഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
13/33
ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
14/33
കനത്ത മഴയിൽ മലയോര പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
15/33
മലയോര മേഖലയിൽ വൻനാശനഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി പഴയിടത്ത് നിന്നുള്ള ദൃശ്യം.
advertisement
16/33
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
17/33
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
18/33
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
19/33
മുണ്ടക്കയം കുട്ടിക്കാനം പാതയിലുണ്ടായ മണ്ണിടിച്ചിൽ
advertisement
20/33
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന സേന
advertisement
21/33
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന സേന
advertisement
22/33
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന സേന
advertisement
23/33
കാഞ്ഞിരപ്പള്ളിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോകുന്ന സേന
advertisement
24/33
അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
25/33
അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
26/33
കോട്ടയം, ഇടുക്കി ജില്ലകളില്‍ വൻ നാശം വിതച്ച് മഴ. അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
27/33
കോട്ടയം, ഇടുക്കി ജില്ലകളില്‍ വൻ നാശം വിതച്ച് മഴ. അടുക്കം വെളളാനിയിൽ നിന്നുള്ള ദൃശ്യം.
advertisement
28/33
എരുമേലി മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ
advertisement
29/33
എരുമേലി മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ ഉണ്ടായ മണ്ണിടിച്ചിൽ
advertisement
30/33
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
advertisement
31/33
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു
advertisement
32/33
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
advertisement
33/33
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Rains| കണ്ണീർ തോരാതെ കൂട്ടിക്കലും കൊക്കയാറും; പാടേതകർന്ന് മലയോര മേഖല