Money Mantra june 22 | ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും; കടം കൊടുത്ത പണം തിരികെ ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 ജൂണ്‍ 22ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിങ്ങളെ സഹായിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും എത്തും. വളരെ തിരക്കുപിടിച്ച ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. പരിഹാരം: പാര്‍വതി ദേവിയെ ആരാധിക്കുക.(Image: Shutterstock)
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കും. പരിഹാരം: വിഷ്ണു മന്ത്രം 108 തവണ ജപിക്കുക..(Image: Shutterstock)
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. പരിഹാരം: ബ്രാഹ്മണര്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുക.(Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ലാഭം വര്‍ധിപ്പിക്കാനുള്ള വഴികളെപ്പറ്റി ആലോചിക്കേണ്ട ദിവസമാണിന്ന്. രേഖകള്‍ പരിശോധിക്കാതെ ഒരു കാര്യത്തിനും സമ്മതം നല്‍കരുത്. അത്യാവശ്യകാര്യങ്ങള്‍ക്കായി പണം ചെലഴിക്കും. പരിഹാരം: വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ പദ്ധതികളുനസരിച്ച് ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കേണ്ടി വരും. അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. പരിഹാരം: ചന്ദനക്കുറി തൊടുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികലാഭം ഇരട്ടിക്കാം. ലാഭമുണ്ടാക്കുന്ന പ്രോജക്ടുകള്‍ നിങ്ങളെ തേടിയെത്തും. എന്നാല്‍ അവയില്‍ ചിലത് നിങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനാകില്ല. പരിഹാരം: വെള്ള സില്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.  ( Image: Shutterstock)
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ നല്ല ദിവസമാണിന്ന്. കടം കൊടുത്ത പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കേണ്ടി വരും. എന്നാല്‍ പണം അമിതമായി ചെലവാക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കും. പരിഹാരം: ശനിദേവനെ ആരാധിക്കുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് ഉത്തമദിനം. പങ്കാളിത്ത ബിസിനസില്‍ ഉള്ളവര്‍ക്ക് ലാഭം ഇരട്ടിക്കും. വളരെ ശ്രദ്ധിച്ച് മാത്രം പണം കടംകൊടുക്കണം. ബിസിനസില്‍ പുതിയ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: സങ്കടനാശക ഗണപതി മന്ത്രം ദിവസവും ചൊല്ലുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് പുതിയ ചുമതലകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഗാര്‍ഹിക സാധനങ്ങള്‍ വാങ്ങുന്നതിനായി പണം ചെലവഴിക്കും. പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ ലാഭമുണ്ടാകും. പരിഹാരം: കറുത്ത നായയ്ക്ക് രാത്രിയില്‍ ഭക്ഷണം നല്‍കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പളവര്‍ധന എന്നിവ പ്രതീക്ഷിക്കാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ജോലിയെ ബാധിക്കും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വ്യക്തമായി പരിശോധിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാം. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.(Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:ബിസിനസില്‍ നിന്ന് ചെറിയ ലാഭം കിട്ടിത്തുടങ്ങും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നാല്‍ ഭാവിയില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കും. പരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.(Image: Shutterstock)
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്‌തേക്കാം. പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra june 22 | ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാകും; കടം കൊടുത്ത പണം തിരികെ ലഭിക്കും; ഇന്നത്തെ സാമ്പത്തിക ഫലം