TRENDING:

Money Mantra | വരുമാനം വര്‍ധിക്കും: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിഭാരം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം.
advertisement
1/12
Money Mantra | വരുമാനം വര്‍ധിക്കും: സര്‍ക്കാര്‍ ജീവനക്കാർക്ക്  ജോലിഭാരം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കുക. നിങ്ങളുടെ ജോലിയോടുള്ള അശ്രദ്ധ മേലുദ്യോഗസ്ഥരെ ചൊടിപ്പിക്കും. പരിഹാരം: ആല്‍മരത്തിന് കീഴില്‍ വിളക്ക് കത്തിക്കുക.
advertisement
2/12
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബിസിനസ് കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക. ഓഫീസിലെ മാറ്റങ്ങള്‍ ജീവനക്കാര്‍ക്ക് സന്തോഷം നല്‍കും. പരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം, അല്ലാത്തപക്ഷം ഒരു വലിയ ഓര്‍ഡര്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്ക് ജോലിഭാരം അനുഭവപ്പെടും. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
4/12
കാന്‍സര്‍ (Cancer- കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലെ പുതിയ എഗ്രിമെന്റിനെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണ്. പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പരിഹാരം; ഉറുമ്പുകള്‍ക്ക് മാവ് കൊടുക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജീവനക്കാരുമായി ശരിയായ ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഓഫീസേഴ്‌സിന്റെ സഹകരണത്തോടെ പരിഹരിക്കാന്‍ കഴിയും. പരിഹാരം; ഗണപതിക്ക് മോദകം സമര്‍പ്പിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കും. വനിതകള്‍ അവരുടെ ബിസിനസ്സില്‍ മികച്ച സ്ഥാനം കൈവരിക്കും. നിങ്ങളുടെ പ്രവര്‍ത്തനത്തെ എല്ലാവരും അഭിനന്ദിക്കും. പരിഹാരം; ശിവലിംഗത്തില്‍ പാല്‍ അര്‍പ്പിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: തിരക്ക് കാരണം നിങ്ങള്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. സഹപ്രവര്‍ത്തകരിലുള്ള വിശ്വാസം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.പരിഹാരം; സരസ്വതി ദേവിയെ ആരാധിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍, പ്രയോജനകരമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശം നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം; ശിവ ചാലിസ ചൊല്ലുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius- ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല സമയമാണ്. ഇന്‍ഷുറന്‍സ്, പോളിസി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പങ്കാളിത്ത മേഖലയില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ പ്രയോജനകരമാകും. പരിഹാരം ഹനുമാന്‍ ചാലിസ ചൊല്ലുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വെല്ലുവിളികള്‍ ഉണ്ടാകാം. കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. മത്സര ചിന്താഗതി നിങ്ങളില്‍ പിരിമുറുക്കം ഉണ്ടാകുമെങ്കിലും വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിഹാരം;ശിവ ചാലിസ ചൊല്ലുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ക്രമീകരണം മികച്ചതായിരിക്കും. സഹപ്രവര്‍ത്തകര്‍ നിറഞ്ഞ മനസ്സോടെ ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ബുദ്ധിയും മിടുക്കും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു പ്രധാന കരാര്‍ ലഭിക്കും. പരിഹാരം; മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജീവനക്കാര്‍ ജോലികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കും. പരിഹാരം; യോഗ പ്രാണായാമം പരിശീലിക്കുക.   തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra | വരുമാനം വര്‍ധിക്കും: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിഭാരം അനുഭവപ്പെടും; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories