TRENDING:

Banana | രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

Last Updated:
വാഴപ്പഴത്തിൽ ധാരാളം പ്രകൃതിദത്ത ആന്റിസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു
advertisement
1/5
Banana | രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
വാഴപ്പഴത്തിൽ ധാരാളം പ്രകൃതിദത്ത ആന്റിസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെ, വാഴപ്പഴം ശരീരത്തെ ഷുഗർ നില വർദ്ധിപ്പിക്കാൻ സഹായിക്കും. പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്.
advertisement
2/5
രാത്രിയിൽ പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വാഴപ്പഴം ശരീരത്തിന് തണുപ്പാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാൽ അർദ്ധരാത്രി ഒഴികെ വാഴപ്പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
advertisement
3/5
ഒരു വലിയ വാഴപ്പഴം ദഹിപ്പിക്കാൻ കുറച്ച് സമയമെടുക്കും. ഉറങ്ങാൻ കിടക്കുന്നതിന് 2-3 മണിക്കൂർ മുമ്പ് പഴം കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു.
advertisement
4/5
ജലദോഷവും ചുമയും ഉള്ള ആളുകൾ വാഴപ്പഴം കഴിക്കരുത്. ഇത് ശരീരത്തെ തണുപ്പിക്കുന്നതിനാൽ ജലദോഷവും ചുമയും വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ വാഴപ്പഴം പരമാവധി കുറയ്ക്കുക, പ്രത്യേകിച്ച് രാത്രിയിൽ.
advertisement
5/5
രാത്രി ഉറങ്ങുമ്പോൾ ഉപാപചയം മന്ദഗതിയിലാണ്. അതിനാൽ, രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാവുകയും അത് ദഹനത്തെ ദുർബലമാക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/
Banana | രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories