TRENDING:

Money Mantra Sep 18| ബിസിനസിലെ പുരോഗതി കണ്ട് ശത്രുക്കള്‍ അസൂയപ്പെടും; ചെലവ് ചുരുക്കണം; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 18 ലെ സാമ്പത്തിക ഫലം അറിയാം
advertisement
1/12
Money Mantra Sep 18|  ബിസിനസിലെ പുരോഗതി കണ്ട് ശത്രുക്കള്‍ അസൂയപ്പെടും; ചെലവ് ചുരുക്കണം; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലെ ചില ജോലികള്‍ കാരണം വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വരും. അതിലൂടെ ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ദോഷപരിഹാരം: ലക്ഷ്മി ദേവിയ്ക്ക് പായസം നിവേദിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും. അതിലൂടെ നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും. അനാവശ്യ ചെലവുകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. ദോഷപരിഹാരം: കറുത്ത നായയ്ക്ക് രാത്രി ഭക്ഷണം കൊടുക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം വന്നുചേരും. നിങ്ങളുടെ പങ്കാളിയ്ക്കായി ചില സാധനങ്ങള്‍ വാങ്ങിക്കും. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം.അല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകും. നിങ്ങള്‍ ഇന്ന് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഭാവിയില്‍ ഫലമുണ്ടാകും. ദോഷപരിഹാരം: ചൊവ്വാഴ്ച വ്രതം നോക്കുക. ഹനുമാന്‍ സ്വാമിയ്ക്ക് വെറ്റില നിവേദിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുതിയ രീതികള്‍ ആവിഷ്‌കരിക്കും. അതിലൂടെ നിങ്ങള്‍ക്ക് ലാഭമുണ്ടാകും. നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. വൈകുന്നേരത്തോടെ വീട്ടിലേക്ക് അതിഥികളെത്തും. ബിസിനസിലെ എല്ലാ വെല്ലുവിളികളും പരിഹരിക്കും. ദോഷപരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ദൈനംദിന കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബിസിനസിലെ പ്രശ്‌നങ്ങളെപ്പറ്റി സഹോദരനുമായി സംസാരിക്കും. ജോലിയുള്ളവര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ കരാറുകള്‍ ലഭിക്കും. ദോഷപരിഹാരം: ചൊവ്വാഴ്ച വ്രതം നോക്കുക. ഹനുമാന്‍ സ്വാമിയ്ക്ക് കുങ്കുമം നിവേദിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ക്ക് ലാഭമുണ്ടാകും. അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ചെലവ് ചുരുക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. പണം വളരെ വിവേകത്തോടെ ചെലവാക്കണം. ദോഷപരിഹാരം: ബജ്‌റംഗ് ബാന്‍ ചൊല്ലുക. ഹനുമാന്‍ സ്വാമിയ്ക്ക് ബുന്തി നിവേദിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ചെയ്യുന്ന എല്ലാ ജോലിയിലും വിജയിക്കാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. നിങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടും.നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കും. ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. ദോഷപരിഹാരം: ഉറുമ്പിന് ധാന്യം കൊടുക്കുക. അരയാലിന് കീഴില്‍ നെയ്യ് വിളക്ക് തെളിയിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ശത്രുക്കള്‍ ബിസിനസില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും. അക്കാര്യത്തില്‍ ഒരു ശ്രദ്ധ വേണം. ബിസിനസില്‍ ലാഭം കുറയും. ചെലവ് വര്‍ധിക്കും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിയെ ആരാധിക്കുക. അഞ്ച് മുല്ലപ്പൂ വിളക്ക് തെളിയിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. അതിലൂടെ നിങ്ങളുടെ ചെലവ് വര്‍ധിക്കും. ബിസിനസില്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കും. മികച്ച ജോലി അവസരങ്ങള്‍ തേടും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് വസ്ത്രം ദാനം ചെയ്യുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും പ്രശ്‌നങ്ങളുണ്ടാകും. പങ്കാളിയുടെ നിര്‍ദേശത്തിന് അനുസരിച്ച് വീടോ സ്ഥലമോ വാങ്ങുക. ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളുടെ പുരോഗതിയില്‍ ശത്രുക്കള്‍ അസൂയപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് ഞെരുക്കം അനുഭവപ്പെടും. ദോഷപരിഹാരം: ഹനുമാന്‍ മന്ത്രം 11 തവണ ചൊല്ലുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ക്ക് ലാഭമുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വരും. അതില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. സുഹൃത്തിന്റെ സഹായത്തോടെ കടം കൊടുത്ത പണം തിരിച്ച് വാങ്ങും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിയ്ക്ക് ലഡ്ഡു നല്‍കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങളുടെ ചുമതലകള്‍ വര്‍ധിക്കും. പുതിയ ചില അംഗീകാരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളെ ഏല്‍പ്പിച്ച ജോലികള്‍ വൈകുന്നേരത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. വസ്തുതര്‍ക്കങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകും. ദോഷപരിഹാരം: ചൊവ്വാഴ്ച ഉപവാസം അനുഷ്ടിക്കുക. സുന്ദരകാണ്ഡം ചൊല്ലുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 18| ബിസിനസിലെ പുരോഗതി കണ്ട് ശത്രുക്കള്‍ അസൂയപ്പെടും; ചെലവ് ചുരുക്കണം; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories