വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
- Published by:Rajesh V
- news18-malayalam
Last Updated:
ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു
advertisement
1/6

വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസിൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടെ മുഖ്യമന്ത്രി എഴുത്തിനിരുത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിലാണ് വി ഡി സതീശൻ കുട്ടികളെ എഴുത്തിനിരുത്തിയത്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു.
advertisement
2/6

3/6
പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിൽ ആയിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്.
advertisement
4/6
സന്ദീപ് അഭിരാമി ദമ്പതികളുടെ മകൻ ദ്രുവ് ദക്ഷിത്, സന്ധ്യാ മനോഹർ ദമ്പതികളുടെ മകൻ അദ്വൈത്, ജോൺ ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ, കമൽ ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.
advertisement
5/6
പ്രതിപക്ഷ നേതാവിന്റെ വസതിയായ ദേവരാഗത്തിൽ എഴുത്തിനിരുത്തിയ കുരുന്ന് വി ഡി സതീശന് സ്നേഹ ചുംബനം നൽകുന്നു.
advertisement
6/6
ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്തു. അക്ഷര നൈവേദ്യം ഏറ്റുവാങ്ങാൻ നൂറുകണക്കിന് കുരുന്നുകൾ വിദ്യാലയത്തിൽ എത്തിയിരുന്നു. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങൾ മടങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും