TRENDING:

ചുവപ്പണിഞ്ഞ് 'കബീർസിംഗ്' നായിക ; കണ്ണെടുക്കാനാകാതെ ആരാധകർ

Last Updated:
advertisement
1/5
ചുവപ്പണിഞ്ഞ് 'കബീർസിംഗ്' നായിക ; കണ്ണെടുക്കാനാകാതെ ആരാധകർ
ന്യൂഡൽഹിയിൽ ആരംഭിച്ച 12ാമത് എഡിഷൻ ഇന്ത്യ കൗച്ചർ വീക്കിൽ താരമായി ബോളിവുഡ് നടി കിയാറ അദ്വാനി.
advertisement
2/5
പ്രമുഖ ഡിസൈനർ അമിത് അഗർവാൾ രൂപകൽപന ചെയ്ത ലുമൻ എന്ന് വിളിക്കുന്ന ചുവപ്പുവസ്ത്രം ധരിച്ചാണ് കിയാറ ആരാധകരുടെ മനം കവർന്നത്.
advertisement
3/5
ന്യൂഡൽഹിയിലെ മെഹ്റൗലിയിലാണ് ഇന്ത്യ കൗച്ചർ വീക്കിന്റെ 12ാമത് എഡിഷൻ നടക്കുന്നത്.
advertisement
4/5
നാല് സംവിധായകരുടെ സിനിമകൾ കൂട്ടിച്ചേർത്ത് നെറ്റ് ഫ്ലിക്സ് റിലീസായെത്തിയ ലസ്റ്റ് സ്റ്റോറിയിലെ മേഘയെന്ന കോളജ് പ്രൊഫസറുടെ വേഷത്തിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കിയാറ അദ്വാനി
advertisement
5/5
ഡിസൈനർ അമിത് അഗർ വാളിനൊപ്പം കിയാറ അദ്വാനി റാമ്പിൽ
മലയാളം വാർത്തകൾ/Photogallery/Life/
ചുവപ്പണിഞ്ഞ് 'കബീർസിംഗ്' നായിക ; കണ്ണെടുക്കാനാകാതെ ആരാധകർ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories