TRENDING:

വജ്രത്തിളക്കവുമായി റോൾസ് റോയ്സ് നിരയിലെ എസ്യുവി എത്തി

Last Updated:
advertisement
1/4
വജ്രത്തിളക്കവുമായി റോൾസ് റോയ്സ് നിരയിലെ എസ്യുവി എത്തി
'കള്ളിനന്‍' എന്ന റോള്‍സ് റോയ്സ് നിരയിലെ ആദ്യ എസ്‍യുവിയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്
advertisement
2/4
3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില
advertisement
3/4
ഇന്ത്യയിലെത്തുമ്പോള്‍ എക്‌സ്‌ഷോറൂം വില നികുതിയടക്കം ഏകദേശം 6.95 കോടി രൂപയോളമാവും .
advertisement
4/4
ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും 2019-ഓടെ മാത്രമേ ഈ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുകയുള്ളു.
മലയാളം വാർത്തകൾ/Photogallery/Money/Auto/
വജ്രത്തിളക്കവുമായി റോൾസ് റോയ്സ് നിരയിലെ എസ്യുവി എത്തി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories