TRENDING:

വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ ആനയ്ക്ക് വിദഗ്ദ ചികിത്സ

Last Updated:
അപകടത്തിനുശേഷം നടക്കാൻ സാധിക്കാതിരുന്ന ആനയ്ക്ക് മയക്കുവെടി വെച്ച ശേഷമാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകിയത്
advertisement
1/6
വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ ആനയ്ക്ക് വിദഗ്ദ ചികിത്സ
സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങയിൽ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനക്ക് വനം വകുപ്പ് ചികിത്സ നൽകി. മയക്ക് വെടി വെച്ച ശേഷമാണ് ചികിത്സ നൽകിയത്.
advertisement
2/6
ആനയെ ഇടിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
advertisement
3/6
ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
4/6
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് ആനയെ ലോറിയിടിച്ചത്.
advertisement
5/6
അപകടത്തിൽ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
advertisement
6/6
അപകടത്തിനുശേഷം നടക്കാൻ സാധിക്കാതിരുന്ന ആനയ്ക്ക് മയക്കുവെടി വെച്ച ശേഷമാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ ആനയ്ക്ക് വിദഗ്ദ ചികിത്സ
Open in App
Home
Video
Impact Shorts
Web Stories