TRENDING:

BREAKING: ഇടുക്കി കട്ടപ്പനയില്‍ വാഹനാപകടം രണ്ടു പേര്‍ മരിച്ചു

Last Updated:
രാജൻ, എലമ്മ എന്നിവരാണ് മരിച്ചത്
advertisement
1/4
ഇടുക്കി കട്ടപ്പനയില്‍ വാഹനാപകടം രണ്ടു പേര്‍ മരിച്ചു
കട്ടപ്പന വെള്ളയാംകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം
advertisement
2/4
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
advertisement
3/4
ഓട്ടോയില്‍ 4 പേര്‍ ഉണ്ടായിരുന്നു. സൊസൈറ്റി സ്വദേശികളാണ് മരിച്ചത്
advertisement
4/4
രാജൻ തോട്ടുങ്കൽ ,ഏലമ്മ (ശാന്തമ്മ ) മണിയംകുളത്ത് എന്നിവരാണ് മരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Photos/
BREAKING: ഇടുക്കി കട്ടപ്പനയില്‍ വാഹനാപകടം രണ്ടു പേര്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories