TRENDING:

യാത്ര മനോഹരമാക്കും ട്രെയിൻ റൂട്ടുകൾ

Last Updated:
advertisement
1/7
യാത്ര മനോഹരമാക്കും ട്രെയിൻ റൂട്ടുകൾ
ചെന്നൈ- രാമേശ്വരം, സേതു എക്സ്പ്രസ്. സീതയെ രക്ഷിക്കാൻ ശ്രീരാമൻ നിർമിച്ചതാണ് ഈ പാലം എന്നാണ് കരുതപ്പെടുന്നത്.
advertisement
2/7
ജമ്മു- ഉദ്ദംപൂർ കശ്മീർ റെയിൽവെ. ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീരിന്റെ സൗന്ദര്യം അടുത്തറിയാൻ ഈ പാതയിലൂടെയുള്ള യാത്ര കൊണ്ട് സാധിക്കും
advertisement
3/7
കൽക്ക- ഷിംല, ഹിമാലയൻ ക്വീൻ. 96 കിലോ മീറ്ററിനിടെ 102 ടണലുകളിലൂടെയും 82 പാലങ്ങളിലൂടെയും ട്രെയിൻ കടന്നു പോകുന്നു
advertisement
4/7
മുംബൈ- ഗോവ മാൻഡോവി എക്സ്പ്രസ്. പ്രകൃതി രമണീയമായ പച്ചപ്പ് നിറഞ്ഞ ഗ്രാമഭംഗിയിലൂടെയുള്ള യാത്ര.
advertisement
5/7
രത്നഗിരി-മഡഗോൺ-ഹോനവർ-മാംഗളൂർ, കൊങ്കൺ റെയിൽവെ. അറബിക്കടൽ, വെള്ളച്ചാട്ടങ്ങൾ, സഹ്യാദ്രി മലനിരകൾ എന്നിവ താണ്ടിയുള്ള മനോഹര യാത്ര.
advertisement
6/7
സിലിഗുരി- ന്യൂമാൾ-ഹസിമാര- അലിപൂർദ്വാർ. പശ്ചിമ ബംഗാളിന്റെ ഭംഗി ആസ്വദിക്കാനാവുന്ന ട്രെയിൻ യാത്ര.
advertisement
7/7
ഉദ്ദഗമണ്ഡലം-കോന്നൂർ-നീലഗിരി മൗണ്ടയിൻ റെയിൽവെ. ഊട്ടിയുടെയും സമീപ പ്രദേശങ്ങളുടെയും സൗന്ദര്യം ആസ്വദിച്ചൊരു ട്രെയിൻ യാത്ര.
മലയാളം വാർത്തകൾ/Photogallery/Photos/
യാത്ര മനോഹരമാക്കും ട്രെയിൻ റൂട്ടുകൾ
Open in App
Home
Video
Impact Shorts
Web Stories